
ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക് ലഭിച്ചതാണ് ഗോകുലത്തിന് തിരിച്ചടിയായത്
കഴിഞ്ഞ ശനിയാഴ്ച ഇതേ വേദിയിൽ ഐ-ലീഗ് രണ്ടാം കിരീടം നേടിയതിന് പിറകെയാണ് ഗോകുലം എഎഫ്സി കപ്പിൽ മികച്ച വിജയം നേടുന്നത്
ഇതാദ്യമായാണ് ഐലീഗിന്റെ തുടർച്ചയായ രണ്ട് സീസണുകളിൽ ഒരു ടീം ജേതാക്കളാവുന്നത്
മുൻ ഗോകുലം താരം കൂടിയായ മാർക്കസ് ജോസഫാണ് മുഹമ്മദൻസിന്റെ വിജയഗോൾ നേടിയത്
ഈ തവണത്തെ ഇന്ത്യൻ വുമൺസ് ലീഗ് നീട്ടിവച്ചതിന് പിറകെയാണ് ഗോകുലത്തെ ചാമ്പ്യൻഷിപ്പിലേക്ക് നാമനിർദേശം ചെയ്തത്
കലാശപ്പോരാട്ടത്തില്‍ കെഎസ്ഇബിയോട് 80-ാം മിനുറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോകുലം കിരീടം നേടിയത്
മത്സരത്തിന്റെ 70-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗോകുലം നാല് ഗോളുകൾ തിരിച്ചടിച്ചത്
അടുത്ത വാരം നടക്കുന്ന അവസാന റൗണ്ടിൽ ഗോകുലം ട്രാവു എഫ്സിയെ നേരിടും
ഗോളുകൾകൊണ്ട് സമ്പന്നമായ മത്സരത്തിൽ തുടക്കം മുതൽ ഇരു ടീമുകളും അക്രമണ സ്വഭാവമാണ് സ്വീകരിച്ചത്
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടി ഗോകുലം എഫ്‌സി ആരാധകരെ ആവേശത്തിലാക്കി. എന്നാൽ, ഈ ആവേശം അധികം നീണ്ടുനിന്നില്ല
2011-12 സീസണിൽ ഡെംപോ എഫ്സിക്കു വേണ്ടി ഐ ലീഗ് കിരീടം നേടിയ അദ്ദേഹം തുടർന്നു മോഹൻ ബഗാൻ, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളായ എഫ് സി ഗോവ,…
മുപ്പത്തിയഞ്ചു വയസ്സുകാരനായ വിന്‍സെന്‍സോ ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാത്വിയ എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിലും സീനിയര്‍ ടീം പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്
ഈ സീസണിൽ ഗോകുലം മലപ്പുറത്തു നിന്നും സ്വന്തമാക്കുന്ന മൂന്നാമത്തെ താരം ആണ് റിഷാദ്
കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണ് ഇത്
സെമിയിൽ കേരള പൊലീസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ഫൈനലിന് യോഗ്യത നേടിയത്
ആദ്യം മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നദ്രേം മഹേഷിന്റെ ഗോളാണ് ഗോകുലത്തിനെ ഒപ്പമെത്തിച്ചത്
കഴിഞ്ഞ വർഷം സെമിയിൽ അവസാനിച്ച കുതിപ്പ് ഇത്തവണ കിരീടത്തിലെത്തിച്ചിരിക്കുകയാണ് ഗോകുലം വനിതകൾ
ചെന്നൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം തകർത്തത്
പെരിന്തൽമണ്ണയിൽ സെവൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനിടയിലാണ് മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ധനരാജൻ കുഴഞ്ഞ് വീണ് മരിച്ചത്
ജയത്തോടെ കിരീടപ്രതീക്ഷകൾ സജീവമാക്കി ഗോകുലം പോയിന്റ് പട്ടികയിൽ നാലം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു
Loading…
Something went wrong. Please refresh the page and/or try again.