
നിത്യാനന്ദ ഒളിച്ചോടി അഭയം പ്രാപിച്ചു എന്ന വാർത്ത ഇക്വഡോർ നിഷേധിച്ചിരുന്നു
തന്റെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തിൽ അനധികൃത തടവിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് തമിഴ്നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും…
രണ്ട് ആൺകുട്ടികളും ആശ്രമം സ്ഥിതിചെയ്യുന്നതിനടുത്തുള്ള സബർമതിയിൽ മുങ്ങിമരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കമ്മീഷൻ വ്യക്തമാക്കി
2010 ൽ തന്റെ ഭക്തയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിത്യാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
അഷു മഹാരാജിന്റെ മകന് സമര് ഖാനും യുവതിയെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്
16 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് ആസാറാമിന് കോടതി ശിക്ഷ വിധിച്ചത്.
ഭര്‍ത്താവിന് ബിസിനസില്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്നാണ് ഇരുവരും സ്വാമിയെ കാണാനെത്തിയത്
സ്ത്രീകളുടെ അസുഖം ഭേദമാക്കാനെന്ന പേരിലുളള ഒരു ക്ഷേത്രവും ഇയാളുടെ വീട്ടിനകത്ത് ഉണ്ടായിരുന്നു
കാന്‍ ചലച്ചിത്ര മേളയിലായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനം.
പരാതിയിൽ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചു
ആൾദൈവത്തെ ഒരു പാഠം പഠിപ്പിക്കാൻ നാട്ടുകാരാണ് കൃത്യം ചെയ്തതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്
ഇത്തരം കപടവേഷധാരികള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് സ്വാമി നരേന്ദ്രഗിരി
രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും ആശ്രമത്തില്‍ തമ്പടിച്ച അനുയായികളും തമ്മില്‍ 2014ല്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെ ആറ് പേര് കൊല്ലപ്പെട്ടിരുന്നു
മേലുദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്ട്രീയക്കാരുമുണ്ടായിരുന്നു റാം റഹിമിനെ സംരക്ഷിക്കുന്നവരുടെ കൂട്ടത്തിലെന്ന് നാരായണന്. നിരവധി ഫോള്‍ കോളുകളാണ് തന്നെ തേടി വന്നത്. ഹരിയാനയിലെ എംപിമാര്‍ ഉള്‍പ്പെടെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ഇന്ത്യയില്‍ നടന്ന അസാധാരണമായ ഈ കലാപത്തിന്റെ വാര്‍ത്ത ലോകമാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്
ഹരിയാനയില്‍ എന്ത് സംഘര്‍ഷം നടന്നാലും ദേരയിലെ ആളുകള്‍ മാത്രമല്ല, കോടതിയും ഉത്തരവാദിയാണെന്നും സാക്ഷി മഹാരാജ് ആരോപിച്ചു. ഇന്ത്യന്‍ സംസ്കാരത്തെ താറടിച്ചു കാണിക്കാനുള്ള ഗൂഢനീക്കങ്ങളാണ് ഇതിനു പുറകില്‍ എന്നും…
അനവസരത്തിലായ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിന് നിരവധി വിമര്ശങ്ങളാണ് വരുന്നത്. സിദ്ധാര്‍ത്ഥ് ഇത്രയും വിവരം കെട്ടവനാണോ എന്നുവരെ നെറ്റിസന്‍സ് ചോദിക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് ഗുര്‍മീതിന് ശിക്ഷ വിധിക്കുന്നത്.
റാം റഹീമിന്റെ സ്വത്ത് കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു
ഗുർമീത് റാം റഹിം സിങ് ലക്ഷക്കളക്കിനു ആളുകളെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്നതിനായി പ്രേരിപ്പിച്ചുവെന്നാണ് ദേരാ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
Loading…
Something went wrong. Please refresh the page and/or try again.