
ബോര്‍ഡിനെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണു പുസ്തകത്തിലെ പരാമര്‍ശമെന്നു കോണ്‍ഗ്രസ് ആരോപിച്ചു
“നമ്മള്‍ കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കും വരെ തീവ്രവാദം അവസാനിക്കില്ല”
നേരത്തെ ഗോധ്രാ കേസുമായി ബന്ധപ്പെട്ട് 31 പേരെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. അതില്‍ പതിനൊന്ന് പേരെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ 20 പേര്‍ക്ക് ജീവപര്യന്തം ലഭിച്ചു.
വർഷങ്ങൾ കഴിഞ്ഞിട്ടും ആ കറുത്ത ദിനങ്ങളുടെ ഓർമകളിൽ നിന്ന് മുക്തരായിട്ടില്ല ജനങ്ങൾ. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട, കൺമുന്നിൽ പലരും മരിച്ചു വീഴുന്നത് കണ്ട ഓർമയിൽ അവർ ഇന്നും ജീവിക്കുന്നു.