
ബേസിലും വധു എലിസബത്ത് എന്ന എലിയും ചേര്‍ന്ന് നൃത്തച്ചുവടുകളുമായി കല്യാണ വേദി തകര്‍ത്തു.
ജോലി രാജിവച്ചു സിനിമയിലേക്കെടുത്തു ചാടിയത് സ്വന്തം തീരുമാനപ്രകാരമായിരുന്നു ടൊവിനോ തോമസ്
സിനിമയെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ സിനിമാ പ്രവർത്തകരുടെ പ്രയത്നങ്ങളെ ബഹുമാനിക്കുന്നവരാണെങ്കിൽ ഗോദ തിയേറ്ററുകളിൽ മാത്രം പോയി കാണുക
നിരവധി താരങ്ങൾ ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു
ടൊവിനൊ തോമസ് സംസാരിക്കുന്നു, ഏറ്റവും പുതിയ ചിത്രമായ ഗോദയെക്കുറിച്ച്, തന്റെ അഭിനയ സങ്കല്‍പ്പങ്ങളെക്കുറിച്ച്, അടുത്തതായി അഭിനയിക്കുന്ന ചിത്രങ്ങളെക്കുറിച്ച്, ഗോപീകൃഷ്ണനുമായി അഭിമുഖം.
‘ഗോദ’യുടെ പ്രചരണത്തിന്റെ ഭാഗമായി സംവിധായകനും പ്രധാന താരമായ ടൊവിനോ തോമസും തമ്മില്‍ ഗുസ്തി പിടിച്ചു
ഗോദയിലെ അദിതിയെപ്പോലെ താനും ജീവിതത്തില്‍ bindaas (അടിപൊളി) ആണെന്ന് വാമിക ഗബ്ബി. ഐ ഇ മലയാളവുമായി അഭിമുഖം.
മകളുടെ മുടി മൊട്ടയടിച്ച പടമാണ് ടൊവിനോയുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ ട്രോളന്മാർ വന്ന് ട്രോളുന്നതിന് മുൻപ് ടൊവിനോ തന്നെ സ്വയം ട്രോളുന്നുമുണ്ട്.
സ്നേഹത്തിന്‍റെ ചുവപ്പണിയിക്കാനാണ് മെക്സിക്കന്‍ അപാരതയുടെ വരവെങ്കില്‍ ഇത് ധൃതങ്ക പുളകിതരാക്കാനാവും വരുന്നതെന്ന് ക്ലിപ്പില്‍ പറയുന്നു. മാന്യ മഹാജനങ്ങളെയും ഗുസ്തി പ്രേമികളെമാണ് പുളകം ഏറ്റുവാങ്ങാന്‍ ക്ഷണിക്കുന്നത്.
ബീഫ് എങ്ങനെ ഉണ്ടാക്കണമെന്നും എങ്ങനെ തിന്നണമെന്നും നായകനായി ടൊവിനോ ‘സ്വാദിഷ്ടമായി’ വിവരിക്കുന്ന വീഡിയോയാണ് ഗോദ ടീം പുറത്തുവിട്ടത്
പ്രേക്ഷകർ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസിന്റെ ചിത്രമാണ് ഗോദ
‘റോഡ് ടു ഗോദ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടത്
ഗുസ്തി പ്രാണനായി കൊണ്ട് നടക്കുന്ന ഒരു നാടിന്റെ കഥയാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദയുടെ പ്രമേയം
ഗുസ്തി പിടിക്കാനും പഠിപ്പിക്കാനുമാണ് ഗോദയെത്തുന്നത്