
മുത്തപ്പന്റെ കാവ്യാത്മകമായ അനുഗ്രഹ വാക്കുകള്‍ സ്‌നേഹത്തിന്റെ കണ്ണീരും സന്തോഷവും നിറയ്ക്കുന്നുവെന്നാണ് പലരും കുറിയ്ക്കുന്നത്
‘നമ്മുടെ കാര്യങ്ങള്‍ ചെയ്ത് തരാന്‍ ദൈവത്തിന് ആവുന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഒരു എംപിക്ക് സാധിക്കുക’- മഹേഷ് ശര്‍മ്മ
‘ധുനി’യുടെ ചുറ്റുമിരുന്ന് നാഗസന്യാസിമാര്‍ ഉറങ്ങാതെ പുലരുവോളം ഛില്ലം വലിക്കാറുണ്ട്
ദൈവ വിശ്വാസം മനുഷ്യന്റെ വെറു ദൗര്‍ബല്യം മാത്രമാണെന്നായിരുന്നു മരിക്കുന്നത് ഒരു വര്‍ഷം മുമ്പ് അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നത്
അതേസമയം തന്റെ കമ്പനിയുടെ പരസ്യം ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ താന്‍ മാപ്പു പറയുന്നുവെന്ന് ഈ മാസം അഞ്ചാം തിയതി ഹബീബ് ട്വിറ്ററില്‍ കുറിച്ചിരുന്നു.