
“പെനാൽട്ടി കാത്തു നിൽക്കുന്ന ഗോളിയുടെ ചരിത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. പെനാൽട്ടി കിക്കെടുക്കാൻ പോകുന്നവന്റെ വിഹ്വലതകളും പെനാൽട്ടി പാഴാക്കിയവന്റെ നൈരാശ്യത്തിന്റെ ആഴവും എഴുതപ്പെടാനിരിക്കുന്ന തേയുള്ളൂ.” എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു
“ഇതു തിരിച്ചറിഞ്ഞതുകൊണ്ടാകാം ഗോൾ കീപ്പർമാരായിരുന്ന അൽബേർ കമ്യുവും വ്ലദീമിർ നബക്കോഫും യവ്ഗെനി യെവ്തുഷെങ്കോയും ആ ജോലി ഉപേക്ഷിച്ച് എഴുത്തുകാരായത്. കരോൾ വൊയ്ത്തുവ എന്ന ഗോളി ഒരുപടി കൂടി…
പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനമാണ് താരം അമേരിക്കൻ സോക്കർ ലീഗിൽ പുറത്തെടുക്കുന്നത്
ആദ്യ പകുതിയിൽ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേഷം ക്യാപ്റ്റൻ ബെർത്തലോമ്യോ ഒഗ്ബെച്ചിന്റെ ഹാട്രിക്കിൽ നോർത്ത് ഈസ്റ്റ് ഒപ്പമെത്തിയത്
പകച്ച് നിന്ന് നോക്കുകയല്ലാതെ ഗോളിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല
ഇബ്രാഹിമോവിച്ചിന്റെ കരിയറിലെ അഞ്ഞൂറാം ഗോളാണ് ഇപ്പോള്‍ തരംഗമാകുന്നത്. 43ാം മിനുറ്റിലായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ആ വണ്ടര്‍ ഗോള്‍ പിറന്നത്.
FIFA World Cup 2018: ബെൽജിയം – ടുണീഷ്യ മൽസരത്തിൽ ആദ്യ പകുതിയിൽ മാത്രം പിറന്നത് നാല് ഗോളുകൾ
കളവും കാലവും നിറഞ്ഞു നിന്ന് തന്റെ ഗോള്‍ വലയം ഭദ്രമായി കാത്ത് നിര്‍ത്തിയ ഗോള്‍ വലയത്തിന്റെ കാവല്‍ക്കാരനും പ്രതിരോധ നിരക്കാരനും ആരുമറിയാതെ പരസരം ആശ്ലേഷിച്ചു. കളിയും ജയവും…
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും എല്‍എ ഗാലക്സിയിലെത്തിയ ഇബ്രാഹിമോവിച്ച് ആദ്യ മൽസരത്തില്‍ തന്നെ അവിസ്മരണീയമായ ഗോള്‍ തൊടുത്തുവിടുകയായിരുന്നു
തന്റെ മുപ്പതാം ജന്മദിനത്തിലായിരുന്നു ഹുവാന്റെ ഈ ഗോള്‍നേട്ടം.
ആദ്യ പകുതിയിൽ ഇരു ടീമും രണ്ട് ഗോളുകൾ വീതം നേടി ഒപ്പത്തിനൊപ്പം നിൽക്കുകയാണ്
മുംബൈ സിറ്റി എഫ്സിയും എഫ്സി ഗോവയും തമ്മിൽ നടന്ന മത്സരത്തിലാണ് രസകരമായ ഗോൾ പിറന്നത്
വിജയിച്ചെന്നോ തോറ്റെന്നോ കരുതി ഇരിക്കുമ്പോഴായിരിക്കും ഫുട്ബോളില്‍ നിനച്ചിരിക്കാത്തത് സംഭവിക്കുക