scorecardresearch
Latest News

Goa Assembly Election News

BJP, Presidential elections, Vice-Presidential elections, ie malayalam
Election Results 2022: ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപിക്ക് മുന്നേറ്റം; ഗോവയിൽ പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്

ഗോവയിൽ ലീഡ് നില മാറിമറിയുകയാണ്. ബിജെപി മുന്നിലാണെങ്കിലും കേവല ഭൂരിപക്ഷം നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല

Goa, Uttar Pradesh, Manipur, Uttarakhand, Punjab Elections
അഞ്ച് സംസ്ഥാനങ്ങളിലേക്ക് കണ്ണുനട്ട് രാജ്യം; റിസോര്‍ട്ടുകളില്‍ തിരക്കിട്ട ചര്‍ച്ചകള്‍

പഞ്ചാബില്‍ ആംആദ്മിക്ക് അനായസ ജയമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എക്സിറ്റ് ഫോള്‍ ശരിവക്കുന്ന ഫലമാണ് വരുന്നതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ കോളിളക്കം സൃഷ്ടിക്കുന്ന ഒന്നായി…

Election 2022, Goa, UP, Uttarakhand
Election 2022: യുപിയില്‍ രണ്ടാം ഘട്ടത്തിലും കുറഞ്ഞ പോളിങ്

മുഖ്യമന്ത്രിമാരായ പ്രമോദ് സാവന്ത്, പുഷ്‌കർ സിങ് ധാമി, മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ജയിലിലായിരുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ എന്നിവരാണ് വിവിധ സംസ്ഥാനങ്ങളിലായി മത്സരരംഗത്തുള്ള…

manohar parrikar
ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണം, ഗോവയില്‍ നാടകീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് തങ്ങളെന്നും ഭൂരിപക്ഷം തെളിയിക്കാനാവും എന്ന് അവകശാപ്പെടുന്നു

ഗോവ ഗവർണർക്കെതിരെ രാജ്യസഭയിൽ ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി:​ ഗോവയിൽ ഗവർണർ നടത്തിയത് “കടുത്ത ഭരണഘടനാ വിരുദ്ധ നടപടി” കളാണെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ ആരോപണത്തെ തുടർന്ന് രാജ്യസഭയിൽ ബഹളം. ഗോവയിൽ ബിജെപി,…

viswajith rana
ഗോവ കോൺഗ്രസിൽ കലാപം: വിശ്വജിത് റാണ എംഎൽഎ സ്ഥാനം രാജിവച്ചു

ഗോവയിലെ ജനങ്ങൾ കോൺഗ്രസ് ഭരണം വരണമെന്നാണ് ആഗ്രഹിച്ചത്. എന്നിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്തത് പാർട്ടിയുടെ പരാജമാണ്

manohar-parrikar, goa
മനോഹർ പരീക്കറിന് 22 എംഎൽഎ മാരുടെ പിന്തുണ: വിശ്വാസ വോട്ട് ജയിച്ചു

പനാജി: ഗോവയിൽ മനോഹർ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസ വോട്ടെടുപ്പ് ജയിച്ചു. 40 അംഗ നിയമസഭയിൽ 22 പേരുടെ പിന്തുണ നേടിയാണ് വിശ്വാസ വോട്ടെടുപ്പിൽ മനോഹർ…

manohar parrikar
ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പനജി: ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോവ ഗവർണർ മൃദുല സിൻഹയുടെ മുൻപാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ…

Arvind Kejriwal, Ramjat Malani, Arun Jaitley, Defamation case, 10 കോടി, അരുൺ ജയ്റ്റ്ലി, അരവിന്ദ് കെജ്രിവാൾ, രാംജത് മലാനി, മാനനഷ്ട കേസ്
മനോഹർ പരീക്കർ രാജിവച്ചു, അരുൺ ജെയ്റ്റ്‌ലിക്ക് പ്രതിരോധ വകുപ്പിന്റെ അധിക ചുമതല

ഗോവ മുഖ്യമന്ത്രി സ്ഥാനമേൽക്കാൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ രാജിവച്ച സാഹചര്യത്തിലാണ് ധനമന്ത്രിക്ക് ചുമതല നൽകുന്നത്. ഇത് രണ്ടാം തവണയാണ് ഈ സർക്കാരിന്റെ കാലത്ത് ജെയ്റ്റിലിക്ക് പ്രതിരോധ…

manohar parrikar
അതിവേഗം ബിജെപി: ഗോവയിൽ പിന്തുണച്ച എട്ടിൽ ഏഴ് പേർക്കും മന്ത്രിപദവി

കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം മനോഹർ പരീക്കർ രാജിവച്ചു. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്‌കരി എന്നിവർ പങ്കെടുക്കും

ഗോവയിലെ ജനങ്ങളോട് മാപ്പ് ചോദിച്ച് ദിഗ്‌വിജയ് സിംഗ്:

. ബിജെപി സംസ്ഥാനത്ത് “ജനാധിപത്യ”ത്തെ തകർത്തുവെന്ന് കുറ്റപ്പെടുത്തിയതിനൊപ്പം, പരീക്കറെ ഈ മാറ്റത്തിന് പിന്നിലെ വില്ലനായാണ് ദിഗ്‌വിജയ് സിംഗ് അവതരിപ്പിച്ചത്

ഗോവയിൽ കോൺഗ്രസ് വലിയ ഒറ്റകക്ഷി; ബിജെപി സർക്കാരെന്ന് അമിത് ഷാ

ബിജെപി യുടെ സഖ്യകക്ഷികളായിരുന്നു മുൻപ്, മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയും ഗോവ ഫോർവേഡ് പാർട്ടിയും. ഇവർക്ക് ഈ തിരഞ്ഞെടുപ്പിൽ മൂന്ന് വീതം സീറ്റുകളുണ്ട്.

bjp, narendra modi
Assembly Election Results 2017 Live Updates: യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി; പഞ്ചാബിൽ കോൺഗ്രസ്, ഗോവയിലും മണിപ്പൂരിലും തൂക്കുസഭ

ഉത്തർപ്രദേശ്​, ഉത്തരാഖണ്ഡ്​, മണിപ്പൂർ, ഗോവ, പഞ്ചാബ്​ എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോ​ട്ടെണ്ണലാണ് ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വ്യക്തമായ മേൽക്കൈ കിട്ടുമെന്നാണ് പ്രവചനങ്ങള്‍.

Uttar Pradesh, assembly election
അഞ്ചു സംസ്ഥാനങ്ങളുടെ വിധി ഇന്നറിയാം; ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സെമി ഫൈനൽ

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കാണുന്ന ഈ നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്‌ട്രീയത്തിൽ നിർണായകമാണ്.

exit polls, election
ഉത്തർപ്രദേശിൽ ബി ജെപിക്ക് മുൻതൂക്കം, പഞ്ചാബിൽ ​കോൺഗ്രസ്സും ആപ്പും ഇഞ്ചോടിഞ്ച് എക്സിറ്റ് പോൾ സർവേഫലം

ഉത്തർപ്രദേശിൽ ബി ജെപി മുൻതൂക്കം നേടുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോൾ സർവേഫലം പക്ഷേ പഞ്ചാബിൽ ബി ജെപിക്ക് കനത്ത തിരിച്ചടിയാണ് പറയുന്നത്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലും…