
” കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇന്ത്യയിലുണ്ടായ കര്‍ഷക ആത്മഹത്യയിലെ വര്‍ദ്ധനവില്‍ 6.8 ശതമാനത്തോളം വരുന്ന 59,300 ആത്മഹത്യകള്‍ക്ക് കാരണമാകുന്നത് ആഗോളതാപനം ആണ്. “
വർഷം 900 ടൺ കാർബൺ ഡൈ ഓക്സൈഡ് ഈ പ്ലാന്റിൽ ശേഖരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്
ലോകവ്യാപകമായി 7000 നഗരങ്ങളിലെ കോടിക്കണക്കിന് ആളുകളാണ് ശനിയാഴ്ച്ച രാത്രി ഒരു മണിക്കൂര്‍ നേരം ഭൂമിക്ക് വേണ്ടി ഇരുട്ടത്ത് ഇരിക്കുക
കാനിലെ റെഡ് കാർപെറ്റിൽ ആദ്യമായി ചുവടുവെച്ചതിന്റെ സന്തോഷത്തിലാണ് അദിതി റാവു ഹൈദരി
Bigg Boss Malayalam season 4: ബിഗ് ബോസ് വീട്ടിൽ നിന്നും ഏഴാമത്തെ ആഴ്ച അപർണയും പടിയിറങ്ങിയിരിക്കുകയാണ്
Kerala Lottery Result 2022, Win Win W-669 results, Kerala Lottery Department: വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്
Petrol Diesel Prices Today, 2022 May 23: കേരളത്തിലെ പ്രധാന ജില്ലകളിലെ പെട്രോൾ- ഡീസൽ വില ഇന്ന്
oday Gold Rate In Kerala, 23 May 2022: ഒരു ഗ്രാമിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്
സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് ഭർത്താവ് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്നാണ് കേസ്
വിമാനങ്ങളുടെ സമയമാറ്റത്തെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് വിമാന കമ്പനിയെ ബന്ധപ്പെടണമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അധികൃതർ ട്വിറ്ററിൽ കുറിച്ചു
ഈ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കഴിഞ്ഞ ആഴ്ചകളിൽ കേസുകളിൽ ഉണ്ടായ വർധനവും കണക്കിലെടുത്താണ് നടപടി
അറസ്റ്റ് ഒഴിവാക്കാൻ ദുബായിയിൽ ആയിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്
താൻ ഭർതൃ വീട്ടിൽ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞ് വിസ്മയ വീട്ടുകാർക്കും സുഹൃത്തുകൾക്കും അയച്ച ശബ്ദരേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ നിർണായകമായി.