
ആർസിബിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
ഞായറാഴ്ച്ച ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്
മുന്‍ നായകന് വിരാട് കോഹ്ലിക്കൊപ്പം ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് മാക്സ്വെൽ
ബിബിഎല്ലിലെ തന്റെ 100-ാം മത്സരത്തിലായിരുന്നു മാക്സ്വെല് സ്വപ്ന തുല്യമായ നേട്ടം കുറിച്ചത്
നവംബർ 30നകം നിലനിർത്തിയ കളിക്കാരുടെ പട്ടിക ഫ്രാഞ്ചൈസികൾ സമർപ്പിക്കണം
കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനായി 13 മത്സരങ്ങൾ കളിച്ച മാക്സ്വെൽ 108 റൺസ് മാത്രമാണ് നേടിയത്