
ആദ്യം തലയില്‍ മൃദുവായി തലോടിക്കൊണ്ട് നായയെ ആശ്വസിപ്പിക്കാനായിരുന്നു പിങ്ക് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച പെണ്‍കുട്ടിയുടെ ശ്രമം. ലക്ഷക്കണക്കിനു പേരാണ് ഹൃദയസ്പര്‍ശിയായ ഈ വീഡിയോ കണ്ടിരിക്കുന്നത്
നീയും ഈ തണലും താവളവും വിട്ട് പുതിയ ആകാശവും ഭൂമിയും തേടുമായിരിക്കും. ജീവിതം അങ്ങനെയാണല്ലോ. പ്രത്യേകിച്ച്, പെൺകുട്ടികളുടെ…
എറണാകുളത്ത് ജോലി ചെയ്യുന്ന അമ്മയാണ് വിഷ്ണുപ്രിയയെ ട്രെയിന്‍ കയറ്റി വിട്ടത്
11,12 ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സൈക്കിള്‍ നല്‍കുക
സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ലഭിക്കാതെ വന്നതോടെ കുഞ്ഞിന്റെ നില ഗുരുതരമായി
നാട്ടുകാരാണ് കുഞ്ഞിനെ റോഡില്‍ കണ്ടെത്തിയത്
‘തനിക്ക് 9 വയസ്സായി, ഇത് ശബരിമലയിലേക്കുള്ള തന്റെ മൂന്നാമത്തെ വരവാണ്. ഇനി 41 വർഷങ്ങൾക്കുശേഷമെ (2058ൽ) വരികയുള്ളൂ’
മദ്യലഹരിയിലാണ് വീട്ടിലെ ടെറസിനു മുകളിൽനിന്ന് 18 മാസം പ്രായമുളള മകളെ താഴേക്കെറിഞ്ഞത്
സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന, പൊലീസ് എന്നിവരുടെ സംയുക്ത ശ്രമത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
കുട്ടി അച്ഛനമ്മമാരുടെ വിളിയോട് പ്രതികരിച്ചതായി പൊലീസ്
ഓരോ ചിത്രത്തിനും ആയിരക്കണക്കിന് ലൈക്കും നൂറുകണക്കിന് കമന്റുകളുമാണ് ലഭിക്കുന്നത്
വേര്‍പ്പെട്ടു പോയ തല, ശരീര ഭാഗങ്ങളുമായി ചേര്‍ത്ത് വെച്ചാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്”
ഇന്ന് പുലർച്ചെയാണ് പെൺകുട്ടിയെ കടലിൽ കാണാതായത്
പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവുമായി മൊയ്തീൻ കുട്ടിക്ക് സൗഹൃദമുണ്ട്
പരിശോധനാഫല പ്രകാരം എച്ച്ഐവി ബാധിതന്റെ രക്തം കുട്ടിക്ക് നൽകിയിരുന്നതായി സ്ഥിരീകരിച്ചു
ഏറെ അപകടം പിടിച്ച തെങ്ങുകയറ്റം മറ്റാരും അനുകരിക്കാൻ ശ്രമിക്കരുത്
ഇടുക്കിയിലും ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സാമൂഹിക സാഹചര്യങ്ങള്‍, ആചാരങ്ങള്‍ എന്നിവയൊക്കെ ശൈശവ വിവാഹങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്നാ ണ് വിലയിരുത്തല്‍
കുട്ടിയുടെ പിതാവിന്റെ 20വയസുകാരനായ സഹോദരനാണ് ബലാത്സംഗം ചെയ്തത്.
രണ്ട് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് മധ്യപ്രദേശ് പൊലീസ്
ത്രിപുരയിലെ ഉൾനാടൻ ഗ്രാമമായ പെലിമോരയിലാണ് സംഭവം
Loading…
Something went wrong. Please refresh the page and/or try again.