
രാജ്യ തലസ്ഥാനത്ത് രാജ്യത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി
പച്ചക്കൊടികൾ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തണമെന്ന് പറഞ്ഞിട്ടുള്ള നേതാവ് കൂടിയാണ് ഗിരിരാജ് സിങ്
എല്‍ജെപി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ ബിഹാറിൽ ഒരുക്കിയ ഇഫ്താര്‍ വിരുന്നിനെതിരെയാണ് ഗിരിരാജ് സിങ് വര്‍ഗീയ പരാമര്‍ശം നടത്തിയത്
മുസ്ലീങ്ങള്‍ക്കെതിരെ ഇതിന് മുന്‍പും വര്‍ഗീയ പരാമര്‍ശം നടത്തിയ നേതാവാണ് ഗിരിരാജ് സിങ്
ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഹിന്ദുക്കളെ അടിച്ചമടര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു
മാതാപിതാക്കളെ അമ്മയെന്നും അച്ഛനെന്നും അഭിസംബോധന ചെയ്യാതെ മമ്മിയെന്നും ഡാഡിയെന്നും വിളിക്കുന്നതിനെതിരേയും ഗിരിരാജ് സിങ് വിമര്‍ശനം ഉന്നയിച്ചു