UEFA Nations League: അവസാന മിനിറ്റിൽ സ്പെയിനിനെ ഒപ്പമെത്തിച്ച് ഗയാ; ജർമ്മനിക്കെതിരെ നാടകീയ സമനില
മത്സരത്തിന്റെ അവസാന മിനിറ്റ് വരെ ലീഡ് നിലനിർത്താനായെങ്കിലും ഗയായുടെ ഗോളിൽ ജർമ്മനിയെ സ്പെയിൻ പിടിച്ചുകെട്ടുകയായിരുന്നു
മത്സരത്തിന്റെ അവസാന മിനിറ്റ് വരെ ലീഡ് നിലനിർത്താനായെങ്കിലും ഗയായുടെ ഗോളിൽ ജർമ്മനിയെ സ്പെയിൻ പിടിച്ചുകെട്ടുകയായിരുന്നു
യോഗത്തിനെത്തിയവരില്‍ പൊട്ടിച്ചിരിയുണര്‍ത്തി ഈ സംഭവം
അമിത ദേശീയതയും അധികാര ലഹരിയും ചേർന്ന് ജർമനിയിൽ ഒരുകാലത്ത് ഭീതിയുടെ പര്യായമായി മാറിയ ഡാഹൊ ക്യാമ്പിനെക്കുറിച്ചുള്ള ചരിത്ര ഓർമകൾ, ദേശീയത കൊടുമ്പിരിക്കൊള്ളുന്ന ഈ ഇന്ത്യൻ കാലവുമായി ചേർത്തുവായിക്കാവുന്നതല്ലേ?
നിരവധിപേർക്ക് പരുക്കേറ്റതായി പൊലീസ് പറയുന്നു
1989 നവംബർ 9നാണ് ജനക്കൂട്ടം ബർലിൻ മതിൽ തകർത്തു കളഞ്ഞത്
കൊല്ലത്തെ അമൃതാനന്തപുരിയിലേക്ക് പോകാനുള്ള വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു എന്ന് സംശയിക്കുന്ന പത്ത് പേരെ ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു. കാറും ആയുധങ്ങളും ഉപയോഗിച്ച് നിരവ…
15ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ചതിന് രണ്ട് മാസം കഴിഞ്ഞാണ് പെണ്‍കുട്ടി ഐഎസില്‍ ചേര്‍ന്നത്
ജര്‍മന്‍ വിപ്ലവകാരി റോസാ ലക്സംബഗിന്റെ ജീവിതം ആസ്പദമാക്കി സി പി ജോണ്‍ രചിച്ച 'റോസാ ലക്സംബര്‍ഗ്: ജീവിതം ദര്‍ശനം' എന്ന പുസ്തകത്തിലെ അദ്ധ്യായം
720 കോടി രൂപയുടെ വായ്പയും, 24 കോടി രൂപയുടെ സാങ്കേതിക സഹായവും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് 940 കോടി രൂപ വായ്പയായും കേരളത്തിന് ജർമ്മനി നല്‍കും
സംഭവത്തില്‍ രാജുവിനോട് വിശദീകരണം ചോദിച്ച ശേഷമാണ് സിപിഐ പരസ്യ ശാസന നടത്തിയത്
ലോകമഹായുദ്ധ കാലത്ത് അമേരിക്കയുടെയോ ബ്രിട്ടന്റെയോ വ്യോമസേന നിക്ഷേപിച്ച ബോംബാകാം ഇതെന്നാണ് കരുതപ്പെടുന്നത്.