
ഇത്തവണ കേരളത്തിലെ ബി.ജെ.പി.ക്കാരൊഴിച്ചുള്ള ജനങ്ങള്‍ പൊതുവില്‍ ചിന്തിച്ചിരുന്നത് അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വരാന്‍ പാടില്ലെന്നാണ്. അതിനു കോണ്‍ഗ്രസ്സിനെ ജയിപ്പിക്കണമെന്നു ചിന്തിക്കുന്നതും സ്വാഭാവികം. അതാണ് സംഭവിച്ചതും
കണക്കുകൾക്കപ്പുറത്ത് കാര്യങ്ങളെ കാണാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു എന്നതാണ് ഈ വിധി ആവശ്യപ്പെടുന്നത്. ഇന്ത്യൻ നിലപാടുകളെ താറുമാറാക്കുന്ന വിധിയാണ് കണക്കുകൾ സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ ശാസ്ത്ര ബോധത്തിനും, സാമൂഹ്യ വീക്ഷണത്തിനും,…
India election results 2019: പുതിയ പേരുള്ള ഒരു പുതിയ സഖ്യം രൂപീകരിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്
ഞായറാഴ്ച വൈകുന്നേരം അവസാന ഘട്ട തെരെഞ്ഞെടുപ്പും പൂര്‍ത്തിയാകുന്നതോടെ എക്സിറ്റ് പോളുകള്‍ പുറത്തു വന്നു തുടങ്ങും (What are exit polls and how reliable are their…
Kerala Chief Minister Pinarayi Vijayan on campaign mode, as seen by E P Unny: സദസ്സിനെ നോക്കി ലഘുവായ കൈവീശല്‍, അമിത് ഷാ…
“ഞങ്ങൾ ആരെയും ‘ദേശവിരുദ്ധർ’ എന്ന് വിളിച്ചിട്ടില്ല. എന്നാൽ ദേശവിരുദ്ധ പ്രവർത്തികളെ ഞങ്ങൾ ദേശവിരുദ്ധ പ്രവർത്തികൾ എന്നു തന്നെ വിളിച്ചിട്ടുണ്ട്,” അമിത് ഷായുമായി അഭിമുഖം
ജാതിയും മതവും പറഞ്ഞ് വോട്ടു തേടുന്നവർക്ക് ഒപ്പം നിൽക്കരുത്. ഇങ്ങനെ പറയുന്നവർ എല്ലാം ചെയ്തിട്ട് അവരുടെ വീടുകളിൽ പൊലീസ് കാവലിൽ സുരക്ഷിതരായി ഇരിക്കും. നമ്മളാണ് ഒടുവിൽ കെണിയിൽ…
ഇന്ത്യൻ ജനമനസ്സ് ഇന്ന് പ്രതിപക്ഷത്താണെന്നും അതിനാൽ ഒരു വിധത്തിലും ബിജെപി അധികാരത്തിൽ തുടരില്ലെന്നും വിശ്വസിക്കുന്നവരാണ് അധികവും. അതേ സമയം പ്രതിപക്ഷം എന്നത് ഇപ്പോഴും ഒറ്റ ബ്ലോക് ആയിട്ടില്ലെന്നും…
പ്രകാശ് രാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പൂജ, അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ-പി ആര്‍ ടീമിന്റെ മേല്‍നോട്ടം വഹിക്കുകയാണ്
രാജ്യത്തിന് രാജാക്കന്മാരേയും മഹാരാജാക്കന്മാരേയുമല്ല വേണ്ടതെന്നും കാവല്‍ക്കാരന്‍ എന്നത് മഹാത്മാഗാന്ധിയുടെ കാഴ്ച്ചപ്പാടിനോട് ചേര്‍ന്നു നില്‍ക്കുന്ന ആശയമാണെന്നും മോദി
കോലീബി സഖ്യമെന്ന പ്രചരണായുധം സി പി എമ്മിനും എൽ ഡി എഫിനും മാറ്റി വയ്ക്കേണ്ടി വരുമ്പോള്‍, കൂടുതൽ വർഗീയ ധ്രുവീകരണത്തിലേക്ക് കേരളത്തെ കൊണ്ടെത്തിക്കാനിടയുള്ള ഉത്തരേന്ത്യൻ ശൈലി ബിജെപിയും…
Elections 2019: സ്വാതന്ത്ര്യത്തിലേക്ക് ജനിച്ചു വീണ ഒരു രാജ്യം, അതിലെ പൗരന്റെ സ്വാതന്ത്യം അവരുടെ അറിവിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണം
ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മത്സര രംഗത്തുണ്ടാകില്ല. ആര്‍എസ്എസിന്റെ ഇടപെടലാണ് ശ്രീധരന്‍ പിളളയ്ക്ക് തിരിച്ചടിയായത്
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കമല്‍ പറഞ്ഞു
പത്തു കൊല്ലം കൂടുമ്പോള്‍ ഒരു വനിതാ എം.പി. അതാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ആചാരം. പെണ്ണുങ്ങളല്ലേ, അതൊക്കെ ധാരാളം
നാല് തവണ ലോക്സഭ എംപിയും ഒരു തവണ രാജ്യസഭ എംപിയുമായിരുന്ന സാക്ഷി മഹാരാജ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരിക്കില്ലെന്ന സൂചനയുണ്ട്
“ആത്മീയ നേതാക്കളെന്ന നിലയില്‍ നാം യാതാരുകാരണവശാലും ഏതെങ്കിലും പക്ഷത്തിന് അനുകൂലമായി നിലയുറപ്പിക്കാന്‍ പാടില്ല”
രണ്ടായിരത്തിലേറെ പ്രവര്‍ത്തകരാണ് കുമ്മനത്തിന് തിരുവനന്തപുരത്ത് ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുക
മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്നും ചൊവ്വാഴ്ച ഇക്കാര്യം പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു
Lok Sabha Election 2019 Dates, Schedule: ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 23 നാണ്.
Loading…
Something went wrong. Please refresh the page and/or try again.