
ട്രാൻസ്ജെൻഡർ അത്‌ലറ്റുകളെ വനിതാ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിനെതിരെയാണ് ഫിന സ്വീകരിച്ചിരിക്കുന്ന നിലപാട്. ഫിനയുടെ ഈ തീരുമാനത്തിനെതിരെ ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു. ശശാങ്ക് നായരുടെ വിശകലനം
പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനു നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു
കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലന്നും ട്രാൻസ്ജൻഡർ ആയതു കൊണ്ട് ന്യായമായ അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി
പ്രായപൂർത്തിയായ സ്ത്രീകൾ തങ്ങളുടെ ലൈംഗികതെരെഞ്ഞെടുപ്പുകളെ പൂർണ്ണമായും വീട്ടുകാർക്ക് വിട്ടു കൊടുക്കാതിരുന്നാൽ അവരെ എങ്ങനെ വേണമെങ്കിലും ഹിംസിക്കാമെന്നും ഇന്ത്യൻ പൗരജനങ്ങളെന്നോ മനുഷ്യാവകാശങ്ങളുടെ വാഹകരെന്നോ ഉള്ള പരിഗണന അവർക്ക് നൂറു…
ഒരു സ്ത്രീ അതേ സ്ഥാപനത്തിൽ അല്ലാത്ത ഒരു പുരുഷനാൽ പീഡിപ്പിക്കപ്പെട്ടാൽ, ആരെയാണു സമീപിക്കേണ്ടത്? ആരോപണവിധേയമായ സംഭവം നടന്ന് ഏറെ വർഷങ്ങൾ കഴിഞ്ഞുള്ള പരാതി നിയമത്തിന്റെ പരിധിയിൽ വരുമോ?…
“വധഭീഷണി മുഴക്കിയും പരസ്യമായി അവഹേളിച്ചും ഇമെയിൽ ചോർത്തിയും തുറന്നു പറയുന്നവരെ നിശബ്ദരാക്കാൻ ശ്രമിച്ചവർ ഞാനുൾപ്പടെ കുട്ടിക്കാലത്ത് ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് മുന്നിൽ പൊട്ടി വിടർന്ന പ്രതീക്ഷയുടെ നാമ്പുകളെയാണ് ഒടിച്ചിട്ടത്”…
“സ്വവര്‍ഗപ്രേമികള്‍ എയ്ഡ്സ് പോലെ വ്യാപിക്കും” സ്വവര്‍ഗപ്രേമത്തെ എതിര്‍ക്കുന്ന ട്രസ്റ്റായ ഗോഡ് മിനിസ്ട്രീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. “ഇതര സംസ്ഥാന തൊഴിലാളികളും എച്ച്ഐവി പോലെയാണ് വ്യാപിക്കുന്നത്. നിങ്ങളുടെ…
ടി20 ലോകകപ്പ് ക്രിക്കറ്റിൽ ഇതിനായുളള ശ്രമങ്ങൾ തുടങ്ങാൻ ചരിത്രപരമായ തീരുമാനം ഐസിസി കൈക്കൊണ്ടു
കൂത്താട്ടുകുളം സ്വദേശിനിയായ രാജിയും ഒഡീഷയില്‍ നിന്നുള്ള ജോസിയുമാണ് ബാറില്‍ ജോലി ചെയ്യുന്നത്. തങ്ങള്‍ ഈ ജോലിയില്‍ സംതൃപ്തരാണെന്നു പറയുന്ന വനിതാ വെയ്റ്റര്‍മാര്‍ ഈ ജോലി സ്ത്രീകള്‍ക്കു യോജിക്കുന്നതാണെന്നും…
പ്രണയിക്കുന്നതിലോ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലോ സാമൂഹിക സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങാതെ വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാൻ സാധ്യമായ, പരമ്പരാഗതരീതിയിലുള്ള ആൺ-പെൺ വിവാഹബന്ധങ്ങൾ ആരുടേയും മേൽ അടിച്ചേൽപ്പിക്കപ്പെടാത്ത ഒരു നാളെക്കായുള്ള ഒരുക്കങ്ങളാണ് ഓരോ…
ഇന്ത്യയിലെ ഭക്ഷ്യ സബന്ധിയായ പ്രശ്നങ്ങള്‍, മുസ്ലിംങ്ങൾക്ക് നേരെ നടക്കുന്ന ആക്രമങ്ങള്‍, ദളിത് മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അഭിസംബോധനചെയ്യുതുകൊണ്ടായിരിക്കും ക്വിയർപ്രൈഡിന്‍റെ ഇടപെടലുകൾ
Sexism is real. ഞാനറിയുന്ന ഒരൊറ്റ സ്ത്രീ പോലും അതിലൂടെ കടന്നു പോകാത്തതായില്ല – സ്കാര്ല്ലെറ്റ് ജോഹാന്‍
ഒരുവശത്ത് എസ് എഫ് ഐ പുരുഷ-വനിതാതാരങ്ങൾ ചുംബനസമരം മുതൽ ആർത്തവസമരം വരെ ഏറ്റുപിടിക്കുന്നു, ലൈംഗികന്യൂനപക്ഷങ്ങളുടെ കൂടെയാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാൽ അവരുടെ പിതൃപ്രസ്ഥാനത്തിൻറെ ലജ്ജാഹീനമായ വരേണ്യലിംഗയുക്തികൾ ഇളക്കമേതുമില്ലാതെ തുടരുന്നു.