
സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രായപരിധിയിലെ വ്യത്യസ്ത നിയമ മാനദണ്ഡങ്ങൾ എക്കാലവും ചർച്ചാവിഷയമാണ്. നിയമങ്ങൾ എന്നത് പുരുഷാധിപത്യത്തിൽ വേരൂന്നിയ മാമൂലുകളുടേയും, മതപരമായ ആചാരങ്ങളുടെയും ക്രോഡീകരണമാണ്.
ബലാത്സംഗ കേസുകളില്‍ എല്ലായ്പ്പോഴും സ്ത്രീ ഇരയും പുരുഷന് കുറ്റവാളിയുമായി പരിഗണിക്കപ്പെടുന്ന അവസ്ഥയാണെന്നു ചൂണ്ടിക്കാട്ടി സഞ്ജീവ് കുമാര്‍ എന്നയാളാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെ ഭക്ഷ്യ സബന്ധിയായ പ്രശ്നങ്ങള്‍, മുസ്ലിംങ്ങൾക്ക് നേരെ നടക്കുന്ന ആക്രമങ്ങള്‍, ദളിത് മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അഭിസംബോധനചെയ്യുതുകൊണ്ടായിരിക്കും ക്വിയർപ്രൈഡിന്റെ ഇടപെടലുകൾ
കാലിക്കടവ്: ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുടെ ജെന്റർ ന്യൂട്രൽ ഫുട്ബോൾ മത്സരത്തിൽ ജവാൻ മടിയൻ കാസർകോട് ജില്ല ജേതാവായി. ലിംഗ സമത്വമെന്ന ആശയം മുൻനിർത്തി ലിംഗേതര കളിയിടത്തിനായാണ്…