ആ ഷൂ ലേസ് ഒന്നു കെട്ടിക്കൂടെയെന്ന് ഗീതു; എല്ലാവരും വീട്ടിൽ പോടേയെന്ന് റിമ
"ഈ ചിത്രമെടുത്തപ്പോൾ നിങ്ങൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കൂടി ടാഗ് ചെയ്യേണ്ടതുണ്ടെ"ന്ന് പറഞ്ഞ് പൂർണിമയും എത്തി
"ഈ ചിത്രമെടുത്തപ്പോൾ നിങ്ങൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കൂടി ടാഗ് ചെയ്യേണ്ടതുണ്ടെ"ന്ന് പറഞ്ഞ് പൂർണിമയും എത്തി
ചിത്രത്തിൽ സാരിയും വലിയ പൊട്ടും തൊട്ടിരിക്കുന്ന ആരാധനയെ കണ്ടാൽ ഗീതു മോഹൻദാസിനെ പോലെ തന്നെയുണ്ട്. ആരാധനയ്ക്ക സ്നേഹമറിയിച്ച് നടി ശ്രിന്ദയുമെത്തി
മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും സംയുക്ത വർമയും അടുത്ത സുഹൃത്തുക്കളാണ്
മുൻപ് ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു
"ഞാൻ കഴിച്ച ഏറ്റവും നല്ല കേക്ക് കഷണം ഇതാണ്, താങ്ക് യൂ സെറാ കുട്ടി," ഗീതു കുറിച്ചു
ആരാധനയ്ക്കും ഒപ്പമുള്ള നിരവധിയേറെ കുടുംബചിത്രങ്ങളും പൂർണിമ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്
വീട്ടിൽ എല്ലാവരും അഭിനയരംഗത്ത് സജീവമാകുമ്പോഴും പാട്ടിന്റെ വഴിയെ സഞ്ചരിക്കാനിഷ്ടപ്പെടുന്ന പ്രാർത്ഥന അടുത്തിടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു
പിന്നീട് ബെസ്റ്റ് ഫ്രണ്ട്സായി അവർ സന്തോഷത്തോടെ ജീവിച്ചു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്
ഗീതുവിനും പൂർണിമയ്ക്കും പുറമെ മറ്റ് പല സെലിബ്രിറ്റികളും മഞ്ജുവിന് ആശംസകൾ നേർന്നിട്ടുണ്ട്
ഡയലോഗ് പറഞ്ഞതിന്റെ സാഹചര്യങ്ങൾ വേറെയെന്നും അതിനെക്കുറിച്ച് കോസ്റ്റ്യൂം ഡിസൈനർ പറഞ്ഞത് തീർത്തും തെറ്റാണെന്നും ഗീതു മോഹൻദാസ്
ഗീതു പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി ഗീതുവിന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തുമെത്തി. എന്റെ വാവ എന്നാണ് പൂർണിമ ആരാധനയുടെ ചിത്രത്തിന് നൽകിയ കമന്റ്
അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഗീതുവിനെ തേടിയെത്തി