
ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.5 ശതമാനം ഇടിഞ്ഞു
നമുക്ക് ഇതുവരെ വാക്സിന്റെ കാര്യത്തിൽ ഒരുറപ്പുമില്ല. വാക്സിൻ എന്ന് ലഭിക്കുമെന്നോ മഹാമാരി എന്ന് അവസാനിക്കുമെന്നോ അറിയില്ല. രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.…
“ഈ രാജ്യത്തെ കർഷകരെ അനുഗ്രഹിച്ച” ദൈവത്തോട് നിർമല സീതാരാമൻ നന്ദി പറയണമെന്നും മുൻ ധനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തെത്തുടർന്നുള്ള സ്ഥിതിഗതികളാണ് ഇതിന് കാരണമെന്നും മന്ത്രാലയം പറയുന്നു
ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ഇടയാക്കും
രാജ്യത്തെ സാമ്പത്തികാവസ്ഥയെ നിര്‍വചിക്കാന്‍ ജിഡിപി നിരക്ക് കൊണ്ട് സാധിക്കില്ലെന്നാണ് ബിജെപി എംപിയുടെ വാദം
2013 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്
നേരത്തെ 7.3 ശതമാനമായിരുന്നു പ്രവചിച്ചിരുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറയുമെന്നാണു ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018-19ല്‍ 6.9 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്
രാജ്യത്തെ സാമ്പത്തിക രംഗം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓഗസ്റ്റ് 30 ന് പുറത്തുവന്ന ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്കിന്റെ റിപ്പോർട്ട്
ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി
കഴിഞ്ഞ പാദത്തിൽ (ജനുവരി – മാർച്ച്) 5.8 ശതമാനമായിരുന്നു വളർച്ച
തൊഴിലില്ലായ്മ നിരക്ക് ഏറ്റവും രൂക്ഷമാണെന്നാണ് ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്
മാനദണ്ഡത്തിൽ മാറ്റം വരുത്തിയാണ് കേന്ദ്രം വളർച്ചാ നിരക്ക് പുനഃക്രമീകരിച്ചത്
Kerala Floods: അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡ്സ്ട്രി ഓഫ് ഇന്ത്യ (അസോചം) കേരളത്തിലെ പ്രളയക്കെടുതിയുടെ ആദ്യ ആഴ്ചയിലെ കണക്കുകളുടെ പശ്ചാത്തലത്തിൽ നടത്തിയ പ്രാഥമിക വിശകലനമാണിത്.…
നിരവധി മേഖലകളിലാണ് ഘാന ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മുകളില്‍ എത്തിയിരിക്കുന്നത്
2017-18 വര്‍ഷങ്ങളില്‍ നടത്തിയ പരിഷ്കാരങ്ങള്‍ അടുത്ത വര്‍ഷത്തോടെ കരുത്ത് പ്രാപിക്കും എന്നും സര്‍വ്വേ അവകാശപ്പെടുന്നു.
2015-16 ൽ സമ്പദ് വ്യവസ്ഥയിലെ വളർച്ചാനിരക്ക് എട്ട് ശതമാനമായിരുന്നു. 2016- 17 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ വളർച്ചാ നിരക്ക് 7.1 ശതമാനമായി കുറഞ്ഞിരുന്നു
ജൂലായ്- സെപ്തംബർ മാസങ്ങളിലായി 6.3 ശതമാനമായാണ് ജിഡിപി വർധിച്ചിരിക്കുന്നത്
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാതത്തില്‍ ഇന്ത്യയുടെ മൊത്ത അഭ്യന്തര ഉത്പാദന വളര്‍ച്ച മൂന്നുവര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.
Loading…
Something went wrong. Please refresh the page and/or try again.