
യുഎസ് യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
ലേസർ രോമം നീക്കൽ കാൻസറിന് കാരണമാകുമോ? വിദഗ്ധർ പറയുന്നു
സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചത്.
വനാതിർത്തിയിലൂടെയാണ് ആനയുടെ സഞ്ചാരം
കറുത്ത സ്യൂട്ട് അണിഞ്ഞ് ചുള്ളൻ മണവാളനായി ആസിഫ് എത്തിയപ്പോൾ ബെയ്ജ് നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു സമയുടെ വേഷം
അമിതമായ മദ്യപാനം മൂലം ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഉണ്ടാകാം
1999ല്‍ എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ ആദ്യ എന്‍ഡിഎ സര്‍ക്കാര്‍ വീണു
ബിജെപി സർക്കാർ അധികാരത്തിലെത്തിയിട്ട് ഒമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ വേളയിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്
മുംബൈ വിമാനത്താവളത്തിൽ എത്തിയ ധനുഷിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്
ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്, സൈലൻസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്റെ പുതിയ പ്രഖ്യാപനം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് സിനിമാലോകം