
താരങ്ങള്‍ക്ക് അനുകൂലമായി മാത്രം ബിസിസിഐ പ്രവര്‍ത്തികരുതെന്നും കടുത്ത തീരുമാനങ്ങള്‍ ഭാവിയിലെടുക്കണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു
ശ്രീലങ്കയ്ക്കെതിരായ പരമ്പരകളിലെ പ്രകടനമാണ് ഗവാസ്കറിനെ ഇത്തരമൊരു അഭിപ്രായത്തിലേക്ക് എത്തിച്ചത്
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ പ്രകടനത്തോടെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഏറക്കുറെ ഉറപ്പിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചിട്ടുണ്ട്
കഴിവുറ്റ താരങ്ങളാല്‍ സമ്പന്നമായ ഇന്ത്യയുടെ പേസ് നിരയെക്കുറിച്ചും ഗവാസ്കര്‍ സംസാരിച്ചു
31 കാരനായ താരം ഓരോ വര്‍ഷം കഴിയുമ്പോള്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്നുണ്ടെന്നും ഗവാസ്കര്‍ നിരീക്ഷിച്ചു
രണ്ടാം ഏകദിനത്തിലും കൃത്യമായൊരു ബാറ്റിങ് ലൈനപ്പിലേക്കെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ പോയതിന് പിന്നാലെയാണ് ഗവാസ്കറുടെ വാക്കുകള്‍
1983, 2011 ഏകദിന ലോകകപ്പുകള്‍ 2007 ട്വന്റി 20 ലോകകപ്പ് എന്നിവ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു ഗവാസ്കറുടെ വിശദീകരണം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികളെ പറ്റി ഓര്‍മിപ്പിക്കുകയാണ് ഗവാസ്കര്‍
ആദ്യ മത്സരങ്ങളില്‍ ഇന്ത്യയും ന്യൂസിലന്‍ഡും പാക്കിസ്ഥാനോട് തോല്‍വി വഴങ്ങിയിരുന്നു
അടുത്ത വര്‍ഷവും ട്വന്റി ലോകകപ്പ് വരാനിരിക്കെ ക്യാപ്റ്റന്മാരെ മാറ്റി പരീക്ഷിക്കുന്നത് ഉചിതമല്ലെന്നും ഗവാസ്കര്‍ പറഞ്ഞു
വിരാട് കോഹ്ലി ട്വന്റി 20 നായക പദവി ഒഴിയുന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് മുന്‍ താരത്തിന്റെ പ്രതികരണം
ധോണിയെ ഉപദേശകനായി നിയമിച്ച ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യയുടെ (ബിസിസിഐ) തീരുമാനത്തെ ഗവാസ്കര്‍ പിന്തുണച്ചു
ഐപിഎല്ലിൽ ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ് കമന്റേറ്റർ കൂടിയായ ഗവാസ്‌കർ തമാശരൂപേണ ഒരു പരാമർശം നടത്തിയത്
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ജൈത്രയാത്ര ആരംഭിച്ചത് സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്താണെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞത്
ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തി
ധോണിക്ക് വിരമിക്കാനുള്ള സമയമായെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനിടെയായിരുന്നു ബുംറയുടെ ആക്ഷനെതിരെ സംശയം ഉന്നയിച്ച് ചിലര്‍ രംഗത്തെത്തിയത്.
വിന്‍ഡീസിനെതിരെ ഇത്ര മികച്ച റെക്കോര്‍ഡുള്ള താരത്തെ എന്തിന് പുറത്തിരുത്തിയെന്ന് ഗവാസ്കർ
വിരാടിന്റെ കാലാവധി ലോകകപ്പ് വരെയായിരുന്നുവെന്നാണ് എന്റെ അറിവ്. വീണ്ടും തിരഞ്ഞെടുക്കണമെങ്കില്‍ മീറ്റിങ് നടത്തണം.
എം എസ് ധോണി ഒപ്പമുള്ളത് കോഹ്‌ലിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും ഗവാസ്കർ
Loading…
Something went wrong. Please refresh the page and/or try again.