
അവസാന 10 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍, 25-ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല
സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ മായങ്ക് അഗർവാളും ഇത്തരത്തിൽ രക്ഷപ്പെട്ടിരുന്നെന്നും എന്നാൽ ദക്ഷിണാഫ്രിക്കൻ നായകനിൽ നിന്ന് ഇങ്ങനൊരു പ്രതികരണമായിരുന്നില്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി
അവസാന ഓവറുകളിലെ വലം കൈയന്‍ പേസ് ബോളറുടെ മികവിനേയും മുന്‍ താരം വിലിയിരുത്തി
സ്‌ട്രൈക്ക് കൈമാറുന്ന കാര്യത്തില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മയേക്കാള്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കോഹ്ലിയുടേതെന്ന് ഗംഭീര്‍
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള കമന്ററി സംഘത്തിന്റെ ഭാഗമാണ് ഗംഭീര്‍. സഹ കമന്റേറ്റര്‍ വിവിഎസ് ലക്ഷ്മണിനൊപ്പം ജിലേബി കഴിക്കുന്ന ഗംഭീറിന്റെ ചിത്രം വൈറലായിരുന്നു.
എനിക്കൊരു കുടുംബം നോക്കണം എന്നായിരുന്നു വിവാദങ്ങളോടുള്ള ഗംഭീറിന്റെ പ്രതികരണം
ശ്രീലങ്കന്‍ ടീമിന് നല്കുന്ന സുരക്ഷയെ പരിഹസിച്ച് ഗൗതം ഗംഭീര്‍.
ഗംഭീര്‍ പദ്ധതിയുടെ അംബാസിഡര്‍ ആയതുകൊണ്ടാണ് തങ്ങള്‍ ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ തയ്യാറായതെന്ന് പരാതിക്കാര്‍ പറയുന്നു.
അവന്‍ ഇപ്പോള്‍ കളിക്കുന്നത് റണ്‍ സ്‌കോര്‍ ചെയ്യാനല്ല, നിലനില്‍പ്പിന് വേണ്ടിയാണ്. ആരെങ്കിലും അവന്റെ തോളില്‍ കയ്യിട്ട് നിന്നെ ടീമിന് ആവശ്യമാണെന്ന് പറയണം
ഇന്ത്യന്‍ ടീമിലേക്ക് എന്തുകൊണ്ട് സഞ്ജുവിനെ പരിഗണിക്കുന്നില്ലെന്ന ചോദ്യം വീണ്ടും സജീവമായിരിക്കുകയാണ്.
അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റ് നേടിയ സൈനിയാണ് കളിയിലെ താരം
ലോകകപ്പ് ടീമില്‍ എടുക്കാതിരുന്നത് റായിഡുവിനെ വളരെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് സെവാഗ്
തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ലക്ഷ്യം വച്ച് മാത്രമായിരുന്നു ഗംഭീര്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ പറഞ്ഞതെന്ന് സോഷ്യല്‍ മീഡിയ
ഇന്ത്യന്‍ ജനത വിവരമില്ലാത്തയാളെയാണ് തിരഞ്ഞെടുത്തതെന്നും അഫ്രീദി പറഞ്ഞു.
അര്‍ഹിച്ച സെഞ്ച്വറി മൂന്ന് റണ്‍സ് അകലെ നഷ്ടമാക്കി കൊണ്ട് പെരേരയുടെ പന്തില്‍ ഗംഭീര്‍ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു
ഗംഭീര്‍ ശീതീകരിച്ച കാറില്‍ ഇരിക്കുമ്പോള്‍ തൊപ്പി ധരിച്ച ഡ്യൂപ് ആണ് പ്രചരണം നടത്തുന്നതെന്ന് സിസോദിയ
ഗൗതം ഗംഭീര്‍ അശ്ലീല പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖ വിതരണം ചെയ്തതായി ആരോപണം ആം ആദ്മി സ്ഥാനാർഥിയുടെ ആരോപണം
ഗംഭീറിന് റെക്കോർഡുകളൊന്നുമില്ലെന്നും ഉള്ളത് കുറച്ച് മനോഭാവത്തിന്റെ പ്രശ്നങ്ങളാണെന്നും അഫ്രീദി
നിയമം തെറ്റിച്ചാല്‍ ഒരു വര്‍ഷം തടവോ പിഴവോ തടവോട് കൂടിയ പിഴവോ ലഭിക്കും.
കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്
Loading…
Something went wrong. Please refresh the page and/or try again.