
2019 നവംബര്‍ 23 നായിരുന്നു കോഹ്ലി തന്റെ 70-ാം സെഞ്ചുറി നേടിയത്. പിന്നീടുള്ള 83 ഇന്നിങ്സുകളില്‍ ഒരു തവണ പോലും മൂന്നക്കം കടക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കാനിരിക്കെയാണ് ഗംഭീറിന്റെ വാക്കുകള്‍
കഴിഞ്ഞ ട്വന്റി 20 ലോകകപ്പോടെയാണ് രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്
താരത്തിന് അനുയോജ്യമായ സാഹചര്യങ്ങളാണ് കൊല്‍ക്കത്തയിലെന്ന് ഗംഭീര്‍ വ്യക്തമാക്കി
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ധോണി ആറാമതായാണ് ക്രീസിൽ എത്തിയത്
ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്നായി 136 സ്‌ട്രൈക് റേറ്റിൽ 331 റൺസാണ് പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായ രാഹുൽ നേടിയിരിക്കുന്നത്
അമ്പരപ്പിക്കുന്ന തീരുമാനങ്ങളിലൂടെ വിജയം പിടിച്ചെടുക്കുന്ന ധോണിയുടെ ശൈലി പ്രശസ്തമാണ്
വ്യക്തിഗത നേട്ടങ്ങളല്ല, മറിച്ച ടീം സ്‌പിരിറ്റാണ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചതെന്നാണ് ഗംഭീറിനു പറയാനുള്ളത്
“വളരെക്കാലമായി ഈ അന്യായം തുടരുന്നു; മറ്റൊരു ടീമും ഇത്തരത്തിൽ ചെയ്യില്ല,” ഗംഭീർ പറഞ്ഞു
അഞ്ച് മാറ്റങ്ങൾ ടീമിൽ വേണമെന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ മത്സരത്തിൽ ആർസിബി പരാജയപ്പെട്ടതോടെയാണ് കോഹ്ലി നായക സ്ഥാനത്ത് തുടരുന്നതിനെ ഗംഭീർ വിമർശിച്ചത്
സീസണിൽ ഒരു മത്സരത്തിൽ പോലും കാർത്തിക്കിന് തിളങ്ങാൻ സാധിച്ചിട്ടില്ല. ക്യാപ്റ്റൻസിയിലും തന്ത്രങ്ങൾ പിഴച്ചതോടെ കാർത്തിക്കിനെതിരെ ആരാധകരും രംഗത്തെത്തി കഴിഞ്ഞു
അയൽക്കാരായ പാക്കിസ്ഥാനെതിരെ 183 റൺസാണ് അന്ന് കോഹ്‌ലി സ്വന്തമാക്കിയത്
“ടെസ്റ്റ് ക്രിക്കറ്റിൽ ധോണി ഇത്രയും വിജയകരമായ ക്യാപ്റ്റനാകാൻ കാരണം സഹീർ ഖാനാണ്
നായകനും പരിശീലകനും ആയിരിക്കണം സെലക്ടർമാരെന്നും തുറന്നടിച്ച് ഗംഭീർ
ധോണിയിൽ നിന്ന് രോഹിത്തിന് ലഭിച്ച പിന്തുണ മറ്റൊരു താരത്തിനും കിട്ടിയിട്ടില്ലെന്നാണ് ഗംഭീർ പറയുന്നത്
സമാനമായ ക്യാപറ്റൻസിയുള്ള രണ്ട് പേരാണ് ഗൗതം ഭായിയും വിരാട് ഭായിയും
എന്റെ കുഞ്ഞിനെ പരിപാലിക്കുന്നത് ഒരിക്കലും വീട്ടുജോലിയല്ല. അവർ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായിരുന്നു
2019 ജൂലൈയിൽ ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിലാണ് ധോണി അവസാനമായി കളിച്ചത്
വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ധോണിയിലേക്ക് ഒതുങ്ങുന്നുവെന്നതിനെ ചോദ്യം ചെയ്താണ് താരത്തിന്റെ കമന്റ്
Loading…
Something went wrong. Please refresh the page and/or try again.