
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസു മായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ദുർജനങ്ങളെ കൊല്ലുന്നത് സമൂഹത്തിന്റെ നന്മയക്ക് വേണ്ടിയാണെന്നും , അത്തരം അക്രമങ്ങൾ പാപമല്ലെന്നുമാണ് പ്രതികൾ അവകാശപ്പെടുന്നത്.
നാം ഓരോരുത്തരും ഗൗരി ലങ്കേഷാണെന്ന് പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും ജിഗ്‌നേഷ്
ഗൗരി ലങ്കേഷ് കൊലപാതകത്തിന് ഒരുവർഷം പൂർത്തിയാകുന്ന വേളയിലാണ് ഫൊറൻസിക് പരിശോധനയിലൂടെ കൊലപാതകിയെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നത്
ഒന്നാം വാർഷികമാകുമ്പോഴും എല്ലാ പ്രതികളെയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പ്രത്യേക അന്വേഷണ സംഘത്തിന് ആയിട്ടില്ല. ഇതേ സമയം, വലതുപക്ഷ ഭൂരിപക്ഷ വർഗീയവാദികൾ ഇന്ത്യയൊട്ടുക്കും കൊലവിളി അനുസ്യൂതം തുടരുന്നു
സനാതന്‍ സന്‍സ്‌തയുമായ് ബന്ധമുള്ള ഇവരുടെ പക്കല്‍ നിന്ന് വെടിക്കോപ്പുകള്‍, ക്രൂഡ് ബോംബുകള്‍, ജലാറ്റിന്‍ സ്റ്റിക്ക്, ബോംബ് നിര്‍മിക്കുന്നത് എങ്ങനെയെന്നുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഡയറിയിലെ രണ്ടാമത്തെ ലിസ്റ്റില്‍ 26 പേരുകളാണുള്ളത്. 2016 ഓഗസ്റ്റ് 22 നാണ് ആ പേരുകള്‍ എഴുതി ചേര്‍ത്തതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എല്ലാവരും തീവ്ര ഹിന്ദുത്വത്തെ എതിര്‍ത്തവരായിരുന്നു.
ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഇടയാക്കിയ സാഹചര്യം നിലനില്‍ക്കുകയാണെന്നും അത്തരം പ്രതിഷേധ മാര്‍ഗങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ആനന്ദ് പട് വര്‍ദ്ധന്‍
ഗൗരി ലങ്കേഷിന്റെ ഘാതകര്‍ പ്രകാശ് രാജിനേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്
ഗോവിന്ദ് പന്‍സാരെ, എം.എം.കല്‍ബുര്‍ഗി എന്നിവരെ വധിക്കാനുപയോഗിച്ച ആയുധം തന്നെയാണ് ഗൗരി ലങ്കേഷിനെ വധിക്കാനും ഉപയോഗിച്ചതെന്നും പൊലീസ്
7.65 എംഎം കണ്ട്രി ഗണ്ണില്‍ നിന്ന് വെടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് നിര്‍ണായക കണ്ടെത്തല്‍
കശ്മീരിലെ മുസ്‌ലിങ്ങളെ കൊല്ലണമെന്നും മുൻ ഉപരാഷ്ട്രപതി ജിഹാദികൾക്ക് വേണ്ടി വാദിക്കുന്നുവെന്നും ഇവർ എഴുതിയിരുന്നു
ഗൗരി ലങ്കേഷിനെ വധിച്ച രീതിയിൽ മതിപ്പുതോന്നി നവീൻകുമാറിനെ തന്നെയാണ് ഭഗവാനെ വധിക്കാനുളള ചുമതലയും ഏൽപ്പിച്ചത്
കേസില്‍ തങ്ങള്‍ക്ക് ബന്ധമില്ല എന്ന് പറയുംമ്പോഴും സനാതന്‍ സന്‍സ്തയുടെ കേസുകള്‍ വാദിക്കാറുള്ള അഭിഭാഷകര്‍ തന്നെയാണ് അറസ്റ്റിലായ നവീന്‍ കുമാറിന് വേണ്ടി ഹാജരായത്.
15 വെടിയുണ്ടകൾ ഉൾപ്പെടെ തോക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
പ്രതി നവീൻ കുമാർ ഹിന്ദു യുവസേന എന്ന സംഘടനയുടെ പ്രവർത്തകനെന്ന് പ്രവർത്തകനെന്ന് പ്രത്യേക അന്വേഷണ സംഘം
തന്റെ പിന്മാറ്റത്തിൽ വിജയിച്ചരിക്കുന്നതു ഭീഷണിപ്പെടുത്തിയവർ. കുടുംബത്തിന്റെ സുരക്ഷിതത്വം പ്രധാനമെന്നും വിടവാങ്ങൽ കുറിപ്പ്
ആദ്യ കാലത്തെ റിപ്പോർട്ടുകളും ലേഖനങ്ങളും ഉള്ളടക്കം
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുമെന്ന കാര്യം ഉറപ്പാണെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.
“ഗൗരി കൂടി അഭിനയിച്ച ‘സമ്മര്‍ ഹോളിഡേയ്‌സ്’ ആണ് റിലീസിനൊരുങ്ങുന്ന എന്രെ പുതിയ സിനിമ. മലയാളത്തിൽ ദുൽഖർ സൽമാന്രെയും നിവിൻ പോളിയുടെയും ആരാധാകയാണ് ഗൗരിയെ പോലെ ഞാനും” കവിത…
Loading…
Something went wrong. Please refresh the page and/or try again.