
പ്രൊജക്ട് ഗോശാല നടപ്പാക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നുകൂടി തങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഗോഹത്യ നടത്തിയെന്നാരോപിച്ചാണ് ഗ്രാമ സര്‍പഞ്ചിന്റെ നേതൃത്വത്തില്‍ പ്രജാപതിക്കും കുടുംബത്തിനും ശിക്ഷയായി വിലക്ക് കൽപ്പിച്ചത്.
പ്രധാനമായും മുസ്ലീങ്ങള്‍ക്കെതിരായാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കുന്നതിനു പുറമെ അവ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യും
പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായാണ് വിവരം