
ക്ലബ്ബിന്റെ അർത്ഥം പഠിപ്പിക്കുന്നതിന് മുൻപ് അതിജീവിതയുടെ ചോദ്യങ്ങൾക്ക് ബാബു മറുപടി നൽകട്ടെ എന്നും ഗണേഷ് കുമാർ പറഞ്ഞു
ക്ലബ്ബ് ഒരു മോശം വാക്കല്ല. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് “അമ്മ” ഒരു ക്ലബ്ബ് തന്നെയല്ലേയെന്നും ഇടവേള ബാബു ചോദിച്ചു
“എന്റെ അറിവിൽ അമ്മ ഒരു ചാരിറ്റബിൾ സംഘടനയാണ്. അങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. ഏതെങ്കിലും സാഹചര്യത്തിൽ അതിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് അമ്മയുടെ പ്രസിഡന്റ് മോഹൻലാലും ഇടവേള ബാബുവും…
സര്‍ക്കാരിന്റെ പണം വെറുതെ കളയാനുള്ളതല്ലെന്നും ഉടന്‍ വൃത്തിയാക്കിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു
മകളുടെ വേർപാട് വിശ്വസിക്കാനാവാതെ ശരണ്യയുടെ അമ്മ
കേസിൽ സരിത ഒന്നാം പ്രതിയും ഗണേഷ് രണ്ടാം പ്രതിയുമാണ്
ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത് ഇന്നലെ വൈകുന്നേരത്തോടെയാണ്
പത്തനാപുരം, കൊല്ലം മണ്ഡലങ്ങളിൽ നിന്നും മത്സരിച്ച താരങ്ങളായ ഗണേഷ് കുമാറും , മുകേഷും വിജയം ഉറപ്പാക്കിയിരിക്കുന്നു
മിനിസ്ക്രീൻ താരങ്ങളുടെ കൂട്ടായ്മയായ ആത്മയുടെ പ്രസിഡന്റ് കൂടിയായ കെ ബി ഗണേഷ് കുമാറിന് വേണ്ടിയാണ് താരങ്ങൾ രംഗത്തിറങ്ങിയത്
പ്രതിഷേധിച്ച അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി.ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
സോളാർ കേസിൽ ശരണ്യ മനോജിനെതിരെ തെളിവുകളുണ്ടെന്നും പരാതിക്കാരി
കെഎസ്ആർടിസിയെ നശിപ്പിക്കാൻ മന്ത്രി കൂട്ടുനിൽക്കരുതെന്ന് ഗണേഷ് കുമാർ എംഎൽഎ
നമ്പി നാരായണനെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു
സുരാജ് വെഞ്ഞാറമ്മൂടിനെ പോലെയുളള പാവങ്ങള്‍ സഹായിച്ചുവെന്നും ഗണേഷ്
ഈ മൂന്നു പേജിലാണ് ഉമ്മൻ ചാണ്ടിക്കെതിരെയും മറ്റു യുഡിഎഫ് നേതാക്കൾക്കെതിരെയും ലൈംഗിക ആരോപണം സരിത ഉന്നയിക്കുന്നത്
ഇടവേള ബാബുവിന് അയച്ച സന്ദേശം ചോര്‍ത്തിയത് അമ്മയിലെ തന്നെ അംഗങ്ങളാണെന്നാണ് സൂചന
സംഘടനയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കെ.ബി.ഗണേഷ് കുമാറിനെയും മുകേഷിനെയും വിമർശിച്ച് ഇടതു നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം എനിക്കെതിരെ ഉന്നയിക്കുന്നത്. ഇന്ന് ഞാന്‍, നാളെ നീ എന്ന കാര്യം പ്രതിപക്ഷത്തുള്ളവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
സിഐയെ കേസിന്റെ അന്വേഷണം എല്പ്പിച്ചത് വിവാദമായിരുന്നു.
Loading…
Something went wrong. Please refresh the page and/or try again.