
ഒറ്റയ്ക്കും കൂട്ടമായും ഓൺലൈനായും ഓഫ് ലൈനായും ലുഡോ കളിക്കുന്നവർ നിരവധിയാണ്. അത്തരമൊരു കളിക്കിടെ പ്രണയത്തിലായവരിൽ ഒരാൾ ഇപ്പോൾ നാടുകടത്തപ്പെട്ടിരിക്കുകയാണ്.
Optical illusion: മരത്തില്‍ മറഞ്ഞിരിക്കുന്ന വിഷപ്പാമ്പിനെ കണ്ടെത്താനുള്ളതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. പാമ്പിനെ അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ നിരീക്ഷണപാടവത്തെ അഭിനന്ദിച്ചേ മതിയാകൂ
ഏപ്രില്‍ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ കേരള ഗെയിംസ് 2022 ഉദ്ഘാടനം ചെയ്യും
ഇതിനു മുൻപ് ഇത്തരത്തിൽ 18,13,787 അക്കൗണ്ടുകൾ പബ്ജി വിലക്കിയിരുന്നു
ഫൗ-ജി ഗെയിം ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ അറിയാം
ഓക്സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരുപറ്റം ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ
ഓൺലെെൻ റമ്മി, മറ്റ് ചൂതാട്ട ഓൺലെെൻ ഗെയിമുകൾ എന്നിവ നിരോധിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്
ഫെബ്രുവരിയിൽ ചൈനയിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്നുള്ള ഗെയിം ഡൗൺലോഡ് 62 ശതമാനം വർധിച്ചു
മോമോ ചലഞ്ച് അപകടകരമായ രീതിയിൽ വൈറലാകുന്ന സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് ഐടി മന്ത്രാലയം
ചരിത്രം കുറിക്കാനിറങ്ങുന്ന പി.വി സിന്ധുവിലാണ് ഇന്ത്യൻ പ്രതീക്ഷകളെറെ
എഷ്യൻ ഗെയിംസ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ തുഴച്ചിലിൽ സ്വർണ്ണം നേടുന്നത്
ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 11 ആയി. നാല് സ്വര്‍ണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍
ഗുസ്തിയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ച് വിനേഷ് ഫൊഗട്ട് ഫൈനലില്‍ കടന്നു
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കായിക മാമാങ്കത്തിന് ജക്കാർത്ത ഒരുങ്ങി കഴിഞ്ഞു
സച്ചിൻ സാഗാ ഓഫ് ക്രിക്കറ്റ് ചാംപ്യൻസ് എന്ന പേരിലുള്ള ആൻഡ്രോയ്ഡ് ഗെയിമിലൂടെ മാസ്റ്റർ ബ്ലാസ്റ്ററുടെ രണ്ട് പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് ചരിത്രം നിങ്ങൾക്ക് പുനസൃഷ്ടിക്കാം
നിങ്ങളുടെ മക്കൾ സ്ഥിരം കംമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നവരാണോ ? അവർ കംമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുന്നവരാണോ ? , എങ്കിൽ അവരെ കർശനമായി നിരീക്ഷക്കണം
ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കുറിച്ച് പൊലീസ് സംസാരിച്ചപ്പോള്‍ സിദറോവ് പൊട്ടിക്കരഞ്ഞു