
ഗെയിമുകള്‍ക്ക് അടിമപ്പെട്ടവര്‍ക്കു ശാസ്ത്രീയമായ ചികിത്സാ സൗകര്യങ്ങളും ബോധവത്കരണവും ക്ലിനിക്കില്‍ ലഭ്യമാക്കും
സഹോദരിയായ ഫിസയും ഖുറേഷിയുടെ കൂടെ മുറിയില്‍ ഉണ്ടായിരുന്നു
തന്നെ ശ്രദ്ധിക്കാതെ മൊബൈലില്‍ ലയിച്ചിരിക്കുന്ന ഭര്‍ത്താവിനെ നോക്കി നവവധു അമ്പരപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഫെർറൽ ഇൻവസ്റ്റിഗേഷൻ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഗെയിമിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
ആറ് എപ്പിസോഡുകള്‍ മാത്രമാണ് അവസാനത്തെ സീസണില്‍ ഉളളത്
അടുക്കളയിലെ സീലിങ് ഫാനില്‍ കയര്‍ കെട്ടിയാണ് ആത്മഹത്യ ചെയ്തത്
അഹ്ദ് നിസാം എന്ന വിദ്യാർഥിയാണ് മുംബൈ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്
വാട്സ്ആപ് വഴിയാണ് ഈ ഗെയിം പ്രവര്‍ത്തിക്കുന്നത്
ഗോവയില്‍ വിനോദസഞ്ചാരത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു
കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികൾ കെഎസ്ആർടിസി ബസിൽ ചാവക്കാട് കടൽകാണാൻ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയിക്കുന്നു
ഗെയിമിന്റെ ആദ്യഘട്ടം തുടങ്ങുന്നത് ശരീരത്തില്‍ മുറിവേല്പിക്കുന്ന വീഡിയോ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തുകൊണ്ടാണ്.
ആകെ അമ്പത് സ്റ്റേജുകളുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്
നൂറിൽ പത്ത് പേർക്ക് മാത്രമേ ഇങ്ങനെ ഒളിഞ്ഞിരിക്കുന്നത് എളുപ്പത്തിൽ കണ്ടു പിടിക്കാൻ സാധിക്കാറുള്ളൂ.