
ഗെയില്‍ പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വന്‍കിട പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു
പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ വാഹക ശേഷിയുള്ളതാണ് കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍
പദ്ധതി പൂര്‍ണതോതിലായാല്‍ 500 മുതല്‍ 700 കോടി വരെ നികുതിവരുമാനം ലഭിക്കും
പുതുക്കിയ ന്യായവിലയുടെ പത്ത് മടങ്ങായി വിപണിവില നിജപ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു
ഭൂമി വിട്ടുനൽകുന്ന 10 സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് 5 ലക്ഷം രൂപ അധികമായി നൽകാനും യോഗത്തിൽ ധാരണയായി
ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാൻ നോക്കിയാൽ വിരണ്ട് പോകുന്നവരുണ്ടാകാം. അവരോടതായിക്കോളു- കെടി ജലീല്‍
ചർച്ച വിജയകരമായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കിയപ്പോൾ ചർച്ചയിലെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നായിരുന്നു സമരസമിതിയുടെ നിലപാട്
സ്ഥലം എംപി എം.ഐ.ഷാനവാസിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്
വി.എം.സുധീരൻ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ സമരക്കാരെ കാണും
പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി തന്നെ സംസ്ഥാനത്തിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സമയബന്ധിതമായി ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി
‘അക്രമമുണ്ടായപ്പോള്‍ പുറത്തു നിന്നെത്തിയവർ രക്ഷപ്പെട്ടു’
രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ
മുക്കത്ത് വൻ സംഘർഷം
ഇന്ന് രാവിലെ വൻ പൊലീസ് സാന്നിധ്യത്തിൽ ഗെയിൽ അധികൃതർ എത്തിയപ്പോഴാണ് സ്ഥലത്ത് സംഘർഷം ഉടലെടുത്തത്