ആലപ്പുഴ ബൈപ്പാസ്: ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്കുവേണ്ടി ഇനിയും കാത്തിരിക്കാനാവില്ലെന്ന് സുധാകരൻ
ഉദ്ഘാടനത്തിന് താൽപര്യമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചെങ്കിലും രണ്ട് മാസമായിട്ടും ഒരു അനക്കവുമില്ലെന്ന് സുധാകരൻ
ഉദ്ഘാടനത്തിന് താൽപര്യമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചെങ്കിലും രണ്ട് മാസമായിട്ടും ഒരു അനക്കവുമില്ലെന്ന് സുധാകരൻ
" വി ഫോർ കൊച്ചിയെന്നും പറഞ്ഞ് ഓരോ ബാനറുകൾ ഉയർത്തുകയാണ്. പിന്നെ, നമ്മളൊക്കെ അമേരിക്കയ്‌ക്ക് വേണ്ടിയാണോ ? ആഫ്രിക്കയ്‌ക്ക് വേണ്ടിയോ ചെയ്യുന്നത് ? വി ആർ കൊച്ചിൻ പീപ്പിൾ,"
ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാരാണ് പൂർണ്ണമായും പണം കണ്ടെത്തിയത്
പൊതുമരാമത്ത് വകുപ്പിൽ തന്നെ 12 തവണ പരിശോധന നടന്നിട്ടുണ്ട്. പത്രത്തിലും ചാനലുകളിലും വന്നപ്പോഴാണ് പരിശോധന വിവരം താൻ അറിഞ്ഞതെന്നും സുധാകരൻ
ഇന്ത്യയിലെ ശ്രദ്ധേയരായ കർമയോഗികളിൽ ഒരാളായ ഇ ശ്രീധരന്റെ ജീവിതവും കാഴ്ചപ്പാടുകളും ഇപി ഉണ്ണിയുടെ വരകൾക്കൊപ്പം
കടുത്ത രോഗബാധിതനും കിടപ്പു രോഗിയുമായ സനീഷിനെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷന്റെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു. കസേരയിലിരുത്തി സനീഷിനെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്തു നൽകാൻ സബ് രജിസ്ട്രാർ സമ്മതിച്ചത്
മൂക്കിൽ വിരൽ വച്ചിട്ട് കാര്യമില്ല, കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ജി. സുധാകരൻ പറഞ്ഞു
പുലർച്ചെ മൂന്നിനാണ് താൻ ഏത്തക്കുല മോഷ്ടിച്ചതെന്നും മന്ത്രി ജി.സുധാകരൻ പറയുന്നു, വീഡിയോ കാണാം
ചെയ്യാനുള്ള പണി മാത്രം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താല്‍ മതിയെന്നും നിര്‍മാണവും അറ്റകുറ്റപ്പണിയും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പിഡബ്ല്യുഡിക്കെല്ലെന്നും മന്ത്രി
സുധാകരന്‍ നടത്തിയ 'പൂതന' പരാമര്‍ശം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
വെളളിയാഴ്ച നടന്ന തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം
അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോളെ 'പൂതന'യെന്ന് ആക്ഷേപിച്ചതു വിവാദമായതോടെയാണ് മന്ത്രി പ്രസ്താവന തിരുത്തിയത്