scorecardresearch

Fuel Price

പെട്രോളിന്റെ ഉപയോഗവും വിലനിർണ്ണയവും ക്രൂഡ് ഓയിൽ വില, സംസ്കരണ-വിതരണ ചെലവുകൾ, പ്രാദേശിക ആവശ്യം, പ്രാദേശിക കറൻസികളുടെ ശക്തി, പ്രാദേശിക നികുതി, പ്രാദേശിക ഗ്യാസോലിൻ സ്രോതസ്സുകളുടെ ലഭ്യത (വിതരണം) തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ്. ഇന്ധനങ്ങൾ ലോകമെമ്പാടും വ്യാപാരം നടക്കുന്നതിനാൽ, വ്യാപാര വിലകൾ സമാനമാണ്. ഉപഭോക്താക്കൾ നൽകുന്ന വില പ്രധാനമായും ദേശീയ വിലനിർണ്ണയ നയത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് വായു മലിനീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നതിനാൽ മിക്ക രാജ്യങ്ങളും ഗ്യാസോലിൻ (പെട്രോൾ) ന് നികുതി ചുമത്തുന്നു,അതേസമയം വെനസ്വേല പോലുള്ള ചിലർ ഇവയ്ക്കു സബ്‌സിഡി നൽകുന്നു.

Fuel Price News

Narendra Modi, Modi address to nation
‘എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കാണ് ആദ്യ പരിഗണന’; ഇന്ധന വിലയിലെ ഇളവിന് പിന്നാലെ പ്രധാനമന്ത്രി

പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്

Petrol Price
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ

ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ഒരു ഗ്യാസ് സിലിണ്ടറിന് 200 രൂപ സർക്കാർ സബ്‌സിഡി നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു

Rahul Gandhi, narendra Modi, ie malayalam
അന്നത്തെ രണ്ട് സിലിണ്ടറിന്റെ വിലക്ക് ഇന്ന് ഒരു സിലിണ്ടർ മാത്രം; ഇന്ധന വിലയിൽ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ

ദരിദ്രരും ഇടത്തരക്കാരുമായ ഇന്ത്യൻ കുടുംബങ്ങളുടെ ക്ഷേമത്തിനായി ഭരിച്ചത് കോൺഗ്രസ് മാത്രമാണെന്നും രാഹുൽ

ഇന്ധന നികുതി: സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ലഭിക്കുന്നത്

ഇന്ധനത്തിന്മേലുള്ള എക്സൈസ് തീരുവയും വാറ്റും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരു പ്രധാന വരുമാന സ്രോതസ്സാണ്

Narendra Modi, Modi address to nation
‘അനീതി’; ഇന്ധന നികുതി സംസ്ഥാനങ്ങൾ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി

“ഈ ആഗോള പ്രതിസന്ധി നിരവധി വെല്ലുവിളികൾ കൊണ്ടുവരുന്നു. അത്തരമൊരു സാഹചര്യത്തിൽ, സഹകരണ ഫെഡറലിസവും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനവും കൂടുതൽ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു,” അദ്ദേഹം പറഞ്ഞു

K Sudhakaran
നയാപൈസയുടെ ഇളവ് നല്കാത്ത സര്‍ക്കാരിനെ സമരങ്ങള്‍കൊണ്ട് മുട്ടുകുത്തിക്കും: കെ സുധാകരന്‍ എംപി

സര്‍ക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്നും കെ സുധാകരൻ പറഞ്ഞു

bio-ethanol production, bio-ethanol production india, bio-ethanol production in india, ethanol blending, ethanol blending in india, express explained, indian express, iemalayalam
പെട്രോളിലെ ബയോഎത്തനോള്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഗുണങ്ങള്‍ എന്താണ്‌?

പെട്രോളിലെ ബയോഎത്തനോളിന്റെ അളവ് 2022 ഓടെ 10 ശതമാനവും 2030 ഓടെ 20 ശതമാനവുമായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു

ക്രൂഡ് വില കുറയുമ്പോഴും ഇന്ധനവില ഉയരുന്നത് എന്തുകൊണ്ട്?

വില കുറയുമ്പോൾ സര്‍ക്കാര്‍ പുതിയ നികുതിയും മറ്റും ചുമത്തി സ്വന്തം വരുമാനം വര്‍ദ്ധിപ്പിക്കും. അത് മൂലം വില കൂടിയിരുന്നപ്പോള്‍ നല്‍കിയിരുന്ന പണം തന്നെ ഉപഭോക്താവ് തുടര്‍ന്നും നല്‍കാന്‍…

oil prices, oil price negative, oil barrel price, coronavirus, oil rate today, oil price today, oil market
എണ്ണ വില തിരിച്ചു കയറുന്നു; യുഎസ് വിപണിയിൽ ബാരലിന് വില പൂജ്യത്തിന് മുകളിൽ

യുഎസ് വിപണിയിൽ തിങ്കളാഴ്ച ക്രൂഡ് ഓയിലിന്റെ വില പൂജ്യത്തിലും താഴെയായിരുന്നു. മേയ് മാസത്തേക്കുള്ള എണ്ണ വിലയാണ് കുത്തനെ ഇടിഞ്ഞത്

jet airways, jet airways
ജെറ്റ് എയർവെയ്സിൽ പ്രതിസന്ധി തുടരുന്നു; ഇന്ധനം നൽകുന്നത് ഐഒസി നിർത്തിവച്ചു

പണം അടയ്ക്കാത്തതിനാൽ ജെറ്റ് എയർവെയ്സിന് ഇന്ധനം നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും നിർത്തിവച്ചു

Loading…

Something went wrong. Please refresh the page and/or try again.

Best of Express