
നദാലിന്റെ കരിയറിലെ 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്
കലാശപ്പോരാട്ടത്തില്‍ കോക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് വിജയം
കഴിഞ്ഞ 34 മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ഇഗയുടെ കുതിപ്പ്
സെമി ഫൈനല്‍ മത്സര സമയവും മറ്റ് വിശദാംശങ്ങളും വായിക്കാം
സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ അലക്സാണ്ടര്‍ സ്വരേവാണ് നദാലിന്റെ എതിരാളി
റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനും മുകളില്‍ വ്യക്തമായ ആധിപത്യം ജോക്കോവിച്ചിനുണ്ട്
20 വീതം ഗ്രാന്‍ഡ് സ്ലാമുള്ള ഫെഡററിനും, നദാലിനും ഒപ്പമെത്താനുള്ള ഓട്ടത്തില്‍ ഒരു പടി കൂടി അടുത്തിരിക്കുകയാണ് ജോക്കോവിച്ച്
റോളണ്ട് ഗാരോസിലെ നദാലിന്റെ 104-ാം വിജയമാണിത്
ഇതോടെ റോജർ ഫെഡററുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് നദാൽ
കഴിഞ്ഞ ഫൈനലിന്റെ തനിയാവര്‍ത്തനം കണ്ട ഫ്രഞ്ച് ഓപ്പണില്‍ ഡൊമനിക് തീമിനെ പരാജയപ്പെടുത്തി നദാലിന് 12-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം
ആഷ്ലിയുടെ ആദ്യ ഗ്രാന്റ് സ്ലാം കിരീടമാണിത്.19 കാരിയായ ചെക്ക് റിപ്പബ്ലിക് താരം വോണ്ഡ്രൗസോയെയാണ് ആഷ്ലി പരാജയെപ്പെടുത്തിയത്.
കളി തുടങ്ങിയതും ബോള്‍ ബോയി കാണികളെ ശരിക്കും ഞെട്ടിച്ചു. മനോഹരമായ ഫോര്‍ ഹാന്റുകളുമായി ബോള്‍ ബോയി നദാലിന്റെ ഷോട്ടുകള്‍ക്ക് മറുപടി നല്കി
ഇതോടെ സീഡില്ലാ താരമായ ഓസ്റ്റപെങ്കോ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ ലാത്വിയൻ താരമായി മാറി
ഗ്രാന്റ്സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യാക്കാരനാണ് രോഹൻ ബൊപ്പണ്ണ
ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ
മൂന്നാം റൗണ്ട് മത്സരത്തിൽ ജോർജ്ജിയക്കാരനായ നിക്കോളോസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നഡാൽ തകർത്തത്
തത്സമയ സംപ്രേക്ഷണമല്ലായിരുന്നെങ്കിൽ താൻ ഹാമുവിനെ ഇടിച്ചേനെയെന്ന് മാലി തോമസ് പിന്നീട് പ്രതികരിച്ചു
റഷ്യയുടെ എകത്രിന മകറോവയോട് നേരിട്ടുള്ള സെറ്റുകൾക്കു കെർബർ തോൽവി വഴങ്ങുകയായിരുന്നു. സ്കോർ: 6-2, 6-2