
പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വ്യാജരേഖ ചമച്ച് ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും കോടിക്കണക്കിന് പണം കൈപ്പറ്റിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വ്യാജരേഖ ചമച്ച് ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും കോടിക്കണക്കിന് പണമാണ് ഇയാൾ കൈപ്പറ്റിയത്.
നാല് വര്‍ഷമായി ധോണിയില്‍ ഭീതി പരത്തിയ ആനയെ ഏറെ ദിവസത്തെ ശ്രമത്തിനൊടുവിലാണ് പിടികൂടിയത്
കഴിഞ്ഞ വർഷം നവംബറിൽ ട്രായ്, ഉപയോക്താക്കൾക്ക് അവരെ വിളിക്കുന്ന വ്യക്തിയെ തിരിച്ചറിയാൻ അനുവദിക്കുന്ന സംവിധാനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തേടിയിരുന്നു. എന്നാൽ അതിൽ ജിയോ, എയർടെൽ, വോഡഫോൺ എന്നീ ടെലികോം…
ഡൽഹിയിലെ ലീല പാലസ് ഹോട്ടലില്‍ നാലു മാസത്തിലേറെ 24 ലക്ഷത്തോളം രൂപയുടെ ബില്ല് അടയ്ക്കാതെയാണ് എം ഡി ഷെരീഫ് എന്നയാൾ മുങ്ങിയത്
ഓൺലൈൻ പണമിടപാടുകൾ വർധിച്ചതോടെ പല തരത്തിലുള്ള സൈബർ തട്ടിപ്പുകളും കൂടിവരുന്നു. സൈബർ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരയായാൽ പരാതി നൽകേണ്ടത് ആർക്കെന്നും എങ്ങനെയെന്നുമറിയാം
ഓഫര്‍ ഉപയോഗിച്ച് വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലൈംറോഡിനു തിരികെ നല്‍കാന്‍ ഇന്റര്‍നെറ്റില്‍നിന്നു ലഭിച്ച ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചതാണു വിനയായത്
കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസനാണു മരുമകൻ മുഹമ്മദ് ഹാഫിസിനെതിരെ പരാതി നൽകിയത്
പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു
മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇവരെയും ചോദ്യം ചെയ്തത്
കേസന്വേഷണത്തിലേക്ക് സിബിഐ യെ വലിച്ചിഴക്കാനുള്ള എൻഫോഴ്സ്മെൻറിൻ്റെ നീക്കം ആസൂത്രിതമാണന്ന് സർക്കാർ
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതിനാൽ അന്വേഷണം അട്ടിമറിയ്ക്കപ്പെടാൻ സാധ്യത ഉണ്ടന്നും കേസന്വേഷണത്തിൽ ആശങ്കയുണ്ടന്നും കോടതി വ്യക്തമാക്കി
മോൺസൺ മാവുങ്കലിനെ ഐജി ലക്ഷ്മൺ വഴിവിട്ടു സഹായിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു
മോൺസണെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം മതിയാവുമോ എന്ന കോടതിയുടെ ചോദ്യത്തിനാണ് ഡിജിപി അനിൽ കാന്ത് വിശദീകരണം നൽകിയത്
മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബെഹ്റയില്‍ നിന്ന് തേടിയതെന്നാണ് സൂചന
ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചത്
തിരുവനന്തപുരം റേഞ്ച് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക
മോൺസന്റെ മുന്‍ ഡ്രൈവര്‍ ഇടുക്കി സ്വദേശി ഇ.വി. അജിത് നല്‍കിയ പൊലിസ് പീഡന പരാതിയിലാണ് കോടതിയുടെ ഇടപെടൽ. അജിത്തിനു സംരക്ഷണം ഉറപ്പാക്കാന്‍ കോടതി പൊലീസിനു നിര്‍ദേശം നല്‍കി
അന്വേഷണ പുരോഗതി വിലയിരുത്താൻ ക്രൈംബ്രാഞ്ച് മേധാവി ഇന്ന് കൊച്ചിയിലെത്തും
സ്വന്തം കാരവനിൽ സഞ്ചരിക്കുന്ന ഭിക്ഷക്കാർക്ക് പോലും അഞ്ഞൂറിന്റെ നോട്ട് നൽകുന്നയാളാണ് എന്നാണ് സുഹൃത്ത് മോൺസണെ കുറിച്ചു പറഞ്ഞത് എന്നും കുര്യൻ കുറിച്ചു
Loading…
Something went wrong. Please refresh the page and/or try again.