scorecardresearch
Latest News

Francis Pope

ആഗോള കത്തോലിക്കാ സഭയിലെ ഇപ്പോഴത്തെ മാർപ്പാപ്പയാണ് ഫ്രാൻസിസ്. (യഥാർഥ നാമം: ഹോസെ മരിയോ ബെർഗോളിയോ (ജനനം ഡിസംബർ 17, 1936). 2013 മാർച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ആമത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. അർജന്റീനക്കാരനായ ഇദ്ദേഹം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം.

Francis Pope News

സ്കോച്ച് വിസ്കിയാണ് യഥാർഥ ‘വിശുദ്ധ ജലം’: ഫ്രാൻസിസ് മാർപാപ്പ

അദ്ദേഹത്തിന് വിദ്യാർഥികൾ നൽകിയ വിസ്കി സ്കോട്ട്‌ലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് നിന്നുള്ള ഒബാനിൽ നിന്നുള്ളതായിരുന്നു

Pope Francis
‘സമാധാനത്തോടെ ജീവിക്കൂ’; നേതാക്കളുടെ കാലില്‍ ചുംബിച്ച് മാര്‍പാപ്പ

കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്റ് കിറും മുന്‍ വൈസ് പ്രസിഡന്റ് മെഷറും ഉത്തോപ്യയില്‍ വച്ച് സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടു.

ലൈംഗിക അതിക്രമങ്ങൾക്കെതിരെയുളള പോപ്പിന്റെ ഉച്ചകോടിക്ക് തുടക്കം, അറിയേണ്ടതെല്ലാം

വത്തിക്കാനിൽ ലൈംഗിക ചൂഷണങ്ങൾക്കെതിരെയുള്ള ഉച്ചകോടിക്ക് ഇന്ന് തുടക്കമായി. നാല് ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയിൽ പ്രധാനമായും, സഭയ്‌ക്കെതിരെ ഉയർന്നു വന്ന രണ്ട് വിഷയങ്ങളായ വൈദിക വിഭാഗത്തിൽ നിന്നും…

യു.എ.ഇയുടെ സ്നേഹാദരം ഏറ്റുവാങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍

യുഎഇയുടെ ഔപചാരിക ക്ഷണം സ്വീകരിച്ച് അറബ് ലോകത്ത് ആദ്യമായെത്തി മാര്‍പാപ്പയ്ക്ക് രാജ്യം നല്‍കാവുന്ന ഉന്നതമായ സ്വീകരണമാണ് നല്‍കിയത്.

മാര്‍പ്പാപ്പയുടെ കുര്‍ബാന: യു.എ.ഇയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു

കുര്‍ബാനയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സൗജന്യ യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്

pope francis
ലൈംഗിക അതിക്രമ കേസുകളിൽ നിലപാട് കടുപ്പിച്ച് കത്തോലിക്ക സഭ; രണ്ട് പുരോഹിതരെ പുറത്താക്കി മാർപ്പാപ്പ

ഇത്തരം വിഷയങ്ങളിൽ സഭ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം

‘ഗര്‍ഭച്ഛിദ്രം വാടകക്കൊലയാളിയെ എല്‍പ്പിക്കുന്നതിന് തുല്യം’; ഫ്രാന്‍സിസ് മാര്‍പാപ്പ

ഭിന്നശേഷിക്കാരായി ജനിക്കുന്ന കുഞ്ഞുങ്ങളും മറ്റെല്ലാവരെയും പോലെത്തന്നെ ഭൂമിക്ക് ആവശ്യമുള്ളവരാണ്

sexual abuse,priest,kerala,k shankunni
ലൈംഗികാരോപണങ്ങളും കത്തോലിക്കാ വൈദികരും: പോപ്പിന് മുന്നിൽ അമേരിക്ക മുതൽ കേരളം വരെ

കത്തോലിക്കാ സഭയിലെ വൈദികർക്കെതിരായ ലൈംഗികാരോപണങ്ങൾ​ലോകമെമ്പാടും ഉയരുകയാണ്. ഈ സമയത്ത് ഏറെ ശ്രദ്ധേയമാണ് അർജന്റീനിയൻ പൊതുജനാരോഗ്യ വിദഗ്‌ദനായ സെസാർ ചെലാല എഴുതിയ ലേഖനം. കേരള സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ അതേ…

പോപിനെതിരെ പാളയത്തിൽ പട; ആർച്ച് ബിഷപ്പിന്റെ പരാതിയിൽ മൗനം വെടിഞ്ഞ് പോപ് ഫ്രാൻസിസ്

ഡബ്ലിനിൽ നിന്ന് റോമിലേക്കുളള മടക്കയാത്രയിലാണ് തന്നോടൊപ്പം ഉണ്ടായിരുന്ന മാധ്യമസംഘത്തോട് പോപ് പ്രതികരിച്ചത്

pope francis
ലൈംഗികാതിക്രമ കേസ് പ്രതിയെ സംരക്ഷിച്ചു; പോപ് ഫ്രാൻസിസിനെതിരെ ആരോപണം

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാത്തത് വേദനാജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് പോപ് ഫ്രാൻസിസ് കഴിഞ്ഞ ദിവസമാണ് പ്രസ്‌താവിച്ചത്

Pope Francis speaks during the Festival of Families at Croke Park during his visit to Dublin, Ireland, August 25 2018 Reuters
പുരോഹിതരുടെ ലൈംഗികാതിക്രമം: എന്തുവിലകൊടുത്തും ഇല്ലാതാക്കുമെന്ന് പോപ്പ് ഫ്രാൻസിസ്

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണമടക്കുമുളള വിഷയങ്ങളിൽ കുറ്റം ആവർത്തിക്കുന്നത് സഭയ്ക്ക് അപമാനമാണെന്ന് മാർപാപ്പ

Kerala Floods Pope prays for victims
Kerala Floods: കേരളത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ

കേരളത്തിലെ ജനതയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്ന കേരളത്തിലെ പള്ളികളോട് താന്‍ ചേര്‍ന്ന് നില്‍ക്കുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി

തടവുകാരുടെ കാല്‍ കഴുകി ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ; വധശിക്ഷ ക്രൈസ്തവം അല്ലെന്ന് പോപ്പ്

മുസ്‌ലിം, ബുദ്ധമത വിശ്വാസികളുടേത് അടക്കം 12 തടവുകാരുടെ പാദമാണ് അദ്ദേഹം കഴുകിയത്

മാര്‍പാപ്പ മ്യാന്‍മറില്‍: ‘റോഹിങ്ക്യൻ’ വിഷയത്തില്‍ വാക്കിന് കാതോര്‍ത്ത് ലോകം

ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യൻ മുസ്ലിംങ്ങളെ കൂട്ടക്കുരുതി ചെയ്ത് തുടച്ചുനീക്കാനാണ് മ്യാന്മര്‍ ഭരണകൂടം ശ്രമിക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് മാര്‍പാപ്പ സന്ദര്‍ശനത്തിനെത്തിയത്

മാര്‍പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കാത്ത കേന്ദ്രസർക്കാർ തീരുമാനം ഖേദകരം: രമേശ് ചെന്നിത്തല

സംഘപരിവാർ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മാർപാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചതായാണ് വാർത്ത

pope visit to south asian countires
മുറിവിലും നിറചിരി മറയ്ക്കാതെ പോപ്പ് ഫ്രാന്‍സിസ്- ചിത്രങ്ങള്‍ കാണാം

അഞ്ച് പതിറ്റാണ്ടോളമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാർപാപ്പയുടെ സന്ദർശനം

Loading…

Something went wrong. Please refresh the page and/or try again.