ഫ്രാൻസിൽ വീണ്ടും ആക്രമണം; സ്ത്രീയുടെ തലയറുത്തു; മൂന്നുപേർ കൊല്ലപ്പെട്ടു
അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ചെചെൻ വംശജനായ ഒരാൾ തലവെട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ട് മാറുന്നതിനിടെയാണ് പുതിയ ആക്രമണം
അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ചെചെൻ വംശജനായ ഒരാൾ തലവെട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ട് മാറുന്നതിനിടെയാണ് പുതിയ ആക്രമണം
ലോകഫുട്ബോളിൽ ഇപ്പോൾ ഉള്ള മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് പോൾ പോഗ്ബ
മുഹമ്മദ് നബിയുടെ കാരിക്കേച്ചർ വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്തതിന്റെ പേരിലാണ് പാരീസിൽ അധ്യാപകനെ കൊലപ്പെടുത്തിയത്
സംഭവം ഇസ്ലാമിക ഭീകരാക്രമണത്തിന്റെ ഭാഗമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു
UEFA Nations League-France vs Croatia Result, Score, Report- Football News: പതിനാറാം മിനുറ്റിൽ തന്നെ ആദ്യ ലീഡ് നേടാൻ കഴിഞ്ഞെങ്കിലും ആദ്യ പകുതിയിലെ എക്സ്ട്രാടൈമിലെ സെൽഫ് ഗോളിലൂടെ ക്രൊയേഷ്യ പരാജയത്തിന് തുടക്കം കുറിച്ചു
Rafale Deal: 2016-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 36 ഇരട്ട എഞ്ചിന് യുദ്ധ വിമാനങ്ങള്‍ 58,000 കോടി രൂപയ്ക്കാണ് ഇന്ത്യ ദസാള്‍ട്ട് റാഫേലില്‍ നിന്നും വാങ്ങുന്നത്
കൊറോണ ഭീതി കാരണം ഫ്രാൻസിലെ മിക്ക നഗരങ്ങളും അടഞ്ഞുകിടക്കുകയാണ് ഇപ്പോൾ
ടീമിന്റെ സൂപ്പര്‍ താരവും കോ-ക്യാപ്റ്റുമായ മേഗൻ റാപിനോയിയുടെ ഇരട്ട ഗോളുകളാണ് യുഎസിന് ജയം ഒരുക്കിയത്
മത്സരത്തിന്റെ തുടക്കം മുതൽ ഫ്രഞ്ച് തന്ത്രങ്ങൾ പാളി
ഉദ്ഘാടന മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് വിജയകുതിപ്പിന് തുടക്കം കുറിച്ചത്
ആരാണ് ഗോപുരത്തിന് മുകളില്‍ കയറിയതെന്ന് വ്യക്തമല്ല.
ഇന്ത്യ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നികുതി ഇളവ് നല്‍കിയതെന്ന് ഫ്രഞ്ച് ദിനപത്രം 'ലെ മോന്‍ഡേ' റിപ്പോര്‍ട്ട് ചെയ്യുന്നു