
പുലര്‍ച്ചെ മൂന്നോടുകൂടി അയല്പക്കത്തുള്ളവര് വീടിന്റെ മുകളിലത്തെ നിലയില്‍ തീപടര്‍ന്നത് കണ്ട് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു
കേസില്‍ തടവിലായ ഇവര്‍ കഴിഞ്ഞയാഴ്ചയാണ് ജയിലില്‍ നിന്നും പുറത്ത് വന്നത്
മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുളളതായാണ് പൊലീസ് വ്യക്തമാക്കുന്നത്
ആദ്യ സിനിമയായ തഗ് ലൈഫിന്റെ റിലീസ് കാത്തിരിക്കെയാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
ട്രാന്‍സ് കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
അനന്തു ഗിരീഷ് എന്ന യുവാവിന്റെ മൃതദേഹമാണ് തിരുവനന്തപുരത്ത് കണ്ടെത്തിയത്
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 2013ൽ ഉടലെടുത്ത വർഗ്ഗീയ കലാപത്തിലെ പ്രതിയാണ് മരിച്ച സോദൻ സിങ്
ശിവദാസന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവർക്ക് എതിരെ കേസെടുക്കുമെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്
ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഫാദർ കുര്യാക്കോസ് കാട്ടുതറയുമായി ശത്രുത ഉണ്ടായിരുന്നുവെന്നും മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും ബന്ധുക്കൾ
ഇരുവരുടെയും മുഖം വഴി ഇൻസുലേഷൻ ടേപ്പ് ചുറ്റിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
200ല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഇപ്പോഴും മഞ്ഞുറഞ്ഞ് പര്‍വത പ്രദേശത്ത് കിടക്കുന്നതായാണ് വിവരം
ഇന്നലെ രാത്രിയോടെ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നാണ് വിവരം
മൃതദേഹങ്ങൾക്ക് ഒന്നു മുതൽ പത്തുമാസം വരെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്
കാണാതായെന്നു പറയുന്ന രണ്ടാമത്തെ ആള് ആരാണെന്നതു സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല