
ഭരണകൂട സംവിധാനങ്ങളുടെ പിടിപ്പുകേടുകൾക്ക് എപ്പോഴും വില നൽകേണ്ടി വരുന്നത് പൗരസമൂഹമാണ്. ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷആഘോഷങ്ങള്‍ക്കിടയില്‍ സംഭവിച്ച പാളിച്ചകള്‍ വിരല്‍ ചൂണ്ടുന്നത്…
ഐ എന്‍ എസ് ദ്രോണാചാര്യയിൽ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ഇന്നു വെടിവയ്പ് പരിശീലനം നല്‍കിയിരുന്നു. ഇവിടെനിന്നാവാം സെബാസ്റ്റ്യനു വെടിയേറ്റതെന്ന സംശയം നിലനിൽക്കുന്നുണ്ട്
ഫോര്‍ട്ട് കൊച്ചിയിലെ തെരഞ്ഞെടുപ്പ് ഭൂമിമലയാളത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്നത് സ്റ്റീഫന്‍ റോബര്‍ട്ടിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ടാണ്. ആരാണ് സ്റ്റീഫന്‍? അയാള്‍ കൊച്ചിയുടെ പ്രതീക്ഷയുടെ പ്രതീകമാകുന്നത് എങ്ങനെ? ചിത്രകാരന്‍ ബോണി തോമസ് എഴുതുന്നു
ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ ജങ്കാറാണു ബേ കിങ് എന്ന ബോട്ടില്‍ ഇടിച്ചത്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങളാണു ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്
ഇതിന്റെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ പ്രത്യേക കൺട്രോൾ റൂം പൊലീസ് തുറന്നിട്ടുണ്ട്.
ട്രാപ്പ് പ്രധാനമായും കടലിലെ ഭീതിജനകമായ പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായ പ്രതികരണമാണ്
കറുത്ത ജൂതർക്കായി നിർമ്മിച്ച സിനഗോഗ് കഴിഞ്ഞ കുറേ വർഷങ്ങളായി തകർച്ചയുടെ വക്കിലാണ്
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷമാണ് ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ പുതുവർഷത്തിൽ കൊച്ചിയിലെത്താൻ പ്രേരിപ്പിക്കുന്നത്.
സാധാരണ ബോട്ടുകൾ ഫോർട്ട് കൊച്ചിയിലെത്താൻ 20 മിനിറ്റ് സമയാമാണ് എടുക്കുന്നതെങ്കിൽ വേഗാ ബോട്ടിന് പത്ത് മിനിറ്റ് സമയം മാത്രം മതി
ബോട്ട് യാത്രയ്ക്ക് ചെലവാകുന്നത് വെറും നാലു രൂപയും, ഇരുപത് മിനിറ്റ് സമയവുമാണ്
ബിനാലെ പ്രദര്‍ശനങ്ങള്‍ കാണുന്നതിന് പതിനെട്ട് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയും അല്ലാത്തവർക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
“നേരിയ ഇരുള്‍ പരന്ന ബസ് സ്റ്റോപ്പില്‍നിന്ന് ഞങ്ങള്‍ അധികമൊന്നും സംസാരിച്ചില്ല. പിറ്റേന്ന് വൈകിട്ട് ലൈബ്രറിയില്‍ കാണാമെന്ന് മാത്രം പറഞ്ഞു. അമുദ എന്തോ ആലോചിക്കുകയാണെന്ന് എനിക്കു തോന്നി. ബസ്…
1973ലെ സാഹിത്യ പരിഷത്ത് പുരസ്‌കാരം നേടിയ ‘തുറമുഖം’ വീണ്ടും രംഗത്ത് അവതരിപ്പിക്കുന്നത് ‘കളക്ടീവ് ഫേസ് വണ്ണും’ ‘ഉരു ആര്‍ട്ട്‌സ് ഹാര്‍ബറും’ ചേര്‍ന്നാണ്.
പുതുവത്സര ആഘോഷം അതിരുകടക്കാതിരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും യോജിച്ചു പ്രവർത്തിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി. പെർമിറ്റും ലൈസൻസും റദ്ദാക്കും