കാറോട്ട മൽസരങ്ങളിൽ അത്യുന്നതം. അന്താരാഷ്ട്ര വാഹന സംഘടനയാണ് (FIA) (Fédération Internationale de l’Automobile’s ) ഫോർമുല വൺ മത്സരങ്ങൾ നടത്തുന്നത്. ലോകത്തെ പല രാജ്യങ്ങളിലുള്ള ട്രാക്കുകളിൽ നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും അധികം പോയിന്റ് നേടി വിജയിക്കുന്ന ആൾ ആ കൊല്ലത്തെ ലോക ചാമ്പ്യൻ ആകുന്നു.