
കര്‍ക്കശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി
ഉന്നത ബന്ധമുള്ള കേസാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും റവന്യു ഉദ്യോഗസ്ഥർ സസ്പെൻഷനിലാണെന്നും സർക്കാർ അറിയിച്ചു.
നിയമം മറികടന്നാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും കുടുംബം ആരോപിക്കുന്നു
ഉള്‍ക്കാടുകളില്‍ താമസിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും ആശുപത്രികളില്‍ പോകുന്നതിനും മറ്റും ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം
കേസ് പിന്‍വലിക്കുന്നതില്‍ വനം മന്ത്രി പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണു പുതിയ നീക്കമെന്നാണു വിവരം
മരിച്ചവരിൽ ഒരാൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള സ്ഥിരം ജീവനക്കാരനും മറ്റൊരാൾ താൽക്കാലിക വാച്ചറുമാണ്
പ്രേത ഭയം മൂലം കുട്ടിയെ വാച്ചര്‍മാര്‍ രക്ഷിച്ചില്ല. വനംവകുപ്പിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
1909ന് ശേഷം ഇത് ആദ്യമായാണ് കെനിയയിലെ വനാന്തരങ്ങളില്‍ കരിമ്പുലിയെ കണ്ടെത്തിയത്
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രതിരോധ വക്താവ് ധന്യ സനൽ മല കയറുന്ന ആദ്യ വനിത
നാല് വർഷമായി ഗിർ വനത്തിൽ സിംഹങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുളള സംഘർഷം പതിവാണെന്ന് സർക്കാർ വിശദീകരണം
എട്ട് വർഷത്തിനിടെ കേരളത്തിലെ കടുവകളുടെ എണ്ണത്തിൽ 200 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ഫോറസ്റ്റ് ഓഫിസർ പാമ്പിനെ കഴുത്തിലിട്ട് സെൽഫിയ്‌ക്ക് പോസ് ചെയ്‌തു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പാമ്പ് ഓഫിസറുടെ കഴുത്തിൽ വരിഞ്ഞു മുറുകാൻ തുടങ്ങി
സഫാരി പ്രേമികൾക്ക് പുതുവത്സര സമ്മാനമായാണ് മറയൂർ ഹെറിറ്റേജ് സഫാരി എന്ന പദ്ധതി ആരംഭിച്ചത്
നാളെ മുതൽ മൂന്ന് ദിവസമാണ് തുമ്പികളുടെ കണക്കെടുപ്പ് നടക്കുക
കാസിരംഗയിലെ ‘ഇരുണ്ട രഹസ്യങ്ങള്‍’ എന്ന ബി ബി സി ഡോക്യുമെന്‍ററിയാണ് വിലക്കിലേക്ക് വഴിവെച്ചത്.
“വൺ, ടു, ത്രീ, ഫോർ. ആദ്യം കാടുവെട്ടും, കാട്ടുമൃഗങ്ങളെ കൊന്നുതിന്നും, ആദിവാസികളെ നാട്ടിലേക്ക് ഓടിക്കും പിന്നെ കുന്നിടിക്കും മലനിരത്തും, റോഡുവെട്ടും. അതുകഴിഞ്ഞു അണകെട്ടും. അതോടെ അതിരപ്പള്ളി പദ്ധതി…
ബന്ദിപ്പൂർ വനത്തിലെ കാട്ടുതീ കേരള, തമിഴ്നാട് വനപ്രദേശങ്ങളെയും ഭീഷണിയിലാഴ്ത്തി പടരുന്നു. ജീവൻ പണയം വച്ച് കാട്ടുതീ പടരാതിരിക്കാനുള്ള ശ്രമങ്ങളുമായി വനപാലകർ
മഴക്കുറവും കാലാവസ്ഥ മാറ്റവും രൂക്ഷമായ വേനലും വയനാട്ടിൽ കാട്ടുതീ ഉണ്ടാകാനുളള സാഹചര്യം കൂടുതലാക്കിയിരിക്കുന്നു. കാട്ടുതീ അണയ്ക്കാൻ പരിമിത സംവിധാനങ്ങൾ മാത്രമാണ് വനം വകുപ്പിന് ഉളളത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പ് കൂട്ടി കടുത്തവരൾച്ചയിലേയ്ക്കു നീങ്ങുകയാണ് വയനാടൻ കാടുകൾ. കാലാവസ്ഥാ മാറ്റവും പരിസ്ഥിതിനാശവുമാകാം വയനാടൻ കാടുകളിൽ ഉൾപ്പടെ വൻ വരൾച്ചയിലേയ്ക്കു നയിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ…