മുള്ളൻ പന്നിയെയും കെണിവച്ചുകൊന്നു; പുള്ളിപ്പുലിയെ വേട്ടയാടിയവർക്കെതിരെ കൂടുതൽ കേസ്
പ്രതികൾക്ക് അന്തർസംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്
പ്രതികൾക്ക് അന്തർസംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്
ആറുവയസ്സുള്ള പുള്ളിപ്പുലിയെ കെണിവച്ച് പിടിക്കുകയായിരുന്നു
വനം വകുപ്പ് അധികൃതര്‍ കുഴിയിലിറങ്ങി കുട്ടിയാനയെ കരയ്ക്ക് കയറ്റുന്നതും നോക്കി കുറച്ചകലെ നിന്ന അമ്മയാന രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സം സൃഷ്ടിച്ചില്ല
കേരള വനഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ടു പ്രകാരം മേഖലയില്‍ നിന്നു മരം മുറിച്ചു നീക്കുന്നത് വന്‍തോതിലുള്ള മണ്ണൊലിപ്പിന് കാരണമാകും
വിപുലമായ സൗകര്യങ്ങളാണ് അഗസ്ത്യാകൂട യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്
ചിന്നാര്‍ വന്യജീവി സങ്കേതം അധികൃതരുടെ നേതൃത്വത്തിലാണ് എഴുത്തും വായനയും അറിയാത്ത ആദിവാസികളെ അക്ഷരം പഠിപ്പിക്കാനുള്ള അക്ഷരവെളിച്ചമെന്ന പ്രത്യേക പദ്ധതിക്കു തുടക്കമിട്ടത്
ജനുവരി 14 മുതൽ മാർച്ച് ഒന്നുവരെയാണ് ട്രെക്കിങ്
വനം മന്ത്രിയും വനം വകുപ്പ് ഉദ്യോഗസ്ഥരും വേദിയിലുണ്ടായിരുന്നു. ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മന്ത്രി മറുപടി നല്‍കുകയും ചെയ്തു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ നാട്ടാനകളുടെ വിശദവിവരങ്ങൾ ശേഖരിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്
"സിംഹം വീടിന്റെ മതില്‍ക്കെട്ടിനകത്ത് പ്രവേശിച്ച് മൂന്ന് വയസ് മാത്രം പ്രായമുള്ള പോത്തിനെ കൊല്ലുമ്പോള്‍ ഞങ്ങള്‍ ടിവി കാണുകയായിരുന്നു"
ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കില്ലെന്നും പദ്മകുമാർ വ്യക്തമാക്കി
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ കണ്ട്രോള് റൂം നമ്പറായ 854764222ല്‍ ബന്ധപ്പെടാം.