
ഗോവയില്‍നിന്നു മുംബൈയിലേക്കുള്ള വിമാനത്തില്‍ വെള്ളിയാഴ്ചയാണു സംഭവം
കേസിന്റെ വിചാരണ നടക്കുന്ന തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്
ഇന്ത്യയിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ആഗ്രഹിക്കുന്ന വിവിധ വിഭാഗത്തിലുള്ള വിദേശ പൗരന്മാർക്കും ഇന്ത്യൻ പൗരന്മാർക്കും വിസയിലും യാത്രാ നിയന്ത്രണങ്ങളിലും ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചു
നോര്‍വെ സ്വദേശിനി ജന്നെ മെറ്റെ ജോഹന്‍സണിനെ കൊച്ചിയിലെ ഫോറിനേഴ്‌സ് റീജിയണല്‍ റജിസ്‌ട്രേഷന്‍ ഓഫീസ് അധികൃതർ ചോദ്യം ചെയ്തു
പശ്ചിമബംഗാളിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുവർഷപ്പിറവി ആഘോഷിക്കാൻ കൊച്ചിയിലെത്തിയ റൂകിന്റെ മൃതദേഹം സംസ്കരിക്കാൻ ശ്മശാനം സൂക്ഷിപ്പുകാരനാണ് വിസമ്മതിച്ചത്
48 വിദേശ യാത്രകളിലായി 55ല്‍ അധികം രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തി
വിവാഹം കഴിക്കാന്‍ പോകുന്ന ഇന്ത്യന്‍ ജോഡികള്‍ക്ക് തങ്ങളുടെ വിവാഹത്തില്‍ വിദേശികളെ പങ്കെടുപ്പിക്കാനായി ടിക്കറ്റ് നല്‍കാം
യാത്രയുടെ ഉദ്ദേശവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
ഉസ്ബസ്ക്കിസ്ഥാനിലെത്തിയ സുഷമ ഒരു ബോളിവുഡ് ആരാധികയെ കണ്ടുമുട്ടി
മലയാളികൾ തലകുനിച്ച് നിൽക്കേണ്ട ദാരുണ സംഭവമാണിതെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ
പൊലീസ് തന്നെ ക്രൂരമായി മർദിച്ചുവെന്ന് മജിസ്ട്രേറ്റിന് പ്രതിയുടെ പരാതി
മാർച്ച് പതിനാല് മുതലാണ് കേരളത്തിൽ വിഷാദ രോഗത്തിന് ചികിത്സയ്ക്കായി എത്തിയ ലാത്വിയൻ യുവതിയെ കാണാതെയായത്.
പൊലീസിന്റെ വീഴ്ചയാണ് ലിഗയുടെ ദുരൂഹ മരണത്തിനിടയാക്കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു
ഗംഗാ തീരത്ത് ധ്യാനത്തിന് പോയ യുവതിയാണ് ആക്രമിക്കപ്പെട്ടത്
സ്വദേശികൾക്ക് പരമാവധി പത്ത് പ്രീപെയ്ഡ് സിമ്മുകളും, 40 പോസ്റ്റ് പെയ്ഡ് സിമ്മുകളും കൈവശംവയ്ക്കാനാകും. എന്നാൽ ഈ നിർദേശം, പുതുതായി എടുക്കുന്ന സിമ്മുകൾക്ക് മാത്രമെ ബാധകമാവുകയുള്ളു