scorecardresearch
Latest News

Football

ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ.പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത്‌. ചതുരാകൃതിയിലുള്ള മൈതാനത്തിലാണ് കളി നടക്കുന്നത്. മൈതാനത്തിന്റെ രണ്ടറ്റത്തും ഗോൾ പോസ്റ്റ് സ്ഥാപിച്ചിരിക്കും. ഗോളാകൃതിയിലുള്ള പന്ത് എതിർ ടീമിന്റെ ഗോളിൽ എത്തിക്കുകയാണ് ടീമുകളുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ കളി ജയിക്കുന്നു. കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്‌. എന്നാൽ ഇരുടീമിലെയും ഗോൾകീപ്പർമാർക്ക്‌ പന്തു കൈകൊണ്ടു തൊടാം. കളി നിയന്ത്രിക്കുന്നതിന് കളിക്കളത്തിനകത്ത് ഒരു പ്രധാന റഫറിയും, മൈതാനത്തിന്റെ ഇരു പാർശ്വങ്ങളിലും ഓരോ സഹ റഫറിമാരും ഉണ്ടാകും.

Read More

Football News

football, dementia, heading, goalkeeper, safety,
ഫുട്ബോൾ കളിക്കാരിൽ ഡിമെൻഷ്യ സാധ്യത കൂടുന്നത് എന്തുകൊണ്ട്?

ഗോൾകീപ്പർമാർ ഒഴികെയുള്ള എല്ലാ കളിക്കാർക്കും അൽഷിമേഴ്‌സ് രോഗത്തിനും മറ്റ് തരത്തിലുള്ള ഡിമെൻഷ്യയ്ക്കും സാധ്യത കൂടുതലാണെന്ന് സ്വീഡനിൽ നിന്നുള്ള സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു

Santosh Trophy, Football
റോണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍ വന്ന മൈതാനത്ത് സന്തോഷ് ട്രോഫി; ലക്ഷ്യം ഇന്ത്യന്‍ ഫുട്ബോളിന്റെ കുതിപ്പ്

രണ്ട് സെമി ഫൈനലുകളും മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനും മൈതാനം ആതിഥേയത്വം വഹിക്കും

Leo Messi, Football
‘ലിയൊ മെസി: ദി ബെസ്റ്റ് ഡ്രിബ്ലര്‍ ഓഫ് ഓള്‍ ടൈം’; മനം കവര്‍ന്ന് മിശിഹയുടെ മാജിക്കല്‍ വീഡിയോ

പ്രതിരോധ താരങ്ങളെ സാവധാനം, ഒഴുകുന്ന പുഴപോലെ മറികടന്ന് കുതിക്കുന്ന മെസിയെയാണ് ഒരു ആരാധകന്‍ തയാറാക്കിയ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്

തോല്‍വിക്ക് പിന്നാലെ ആഴ്സണല്‍ ഗോളിയെ ചവിട്ടി ടോട്ടനം ആരാധകന്‍; നടപടി ആവശ്യപ്പെട്ട് രോഷം

മുന്‍ ടോട്ടനം താരം റാമോണ്‍ വേഗ ആരാധകന്റെ ചെയ്തിയില്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്

Cristiano Ronaldo, Saudi Arabia, Football
നിയമത്തില്‍ വിലക്ക്; ക്രിസ്റ്റ്യാനൊ-ജോര്‍ജിന പങ്കാളികള്‍ക്ക് സൗദിയില്‍ ഒന്നിച്ച് കഴിയാനാകുമോ?

സൗദി നിയമ പ്രകാരം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിന് വിലക്കുണ്ട്, ക്രിസ്റ്റ്യാനോയുടെ കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പരിശോധിക്കാം

ronaldo
അല്‍ നസറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കുന്ന പ്രമുഖ താരങ്ങള്‍ ആരെല്ലാം?

തന്റെ ഔദ്യോഗിക സൈനിംഗിന് ശേഷം റൊണാള്‍ഡോ തന്റെ പുതിയ ടീമംഗങ്ങളെയും കാണുകയും ഇന്‍സ്റ്റാഗ്രാമിലും അവരെ ഫോളോ ചെയ്യുകയും ചെയ്തിരുന്നു.

lionel messi, football, ie malayalam
ലോകകപ്പിന് പിന്നാലെ പുതിയ നേട്ടം; 2022ലെ മികച്ച താരം മെസ്സി തന്നെ

2014ല്‍ അര്‍ജന്റീന ജര്‍മനിയോട് ഫൈനലില്‍ തോറ്റപ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡും മെസ്സി നേടിയിരുന്നു.

cristiano ronaldo,fooball,club football
അല്‍ നസറിനൊപ്പം ചേരാന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ സൗദിയിലേക്ക്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഐതിഹാസിക കരിയറില്‍ ആദ്യമായാണ് താരം യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിനൊപ്പം ചേരുന്നത്.

Ms-Dhoni,cricket,
ധോണിയുടെ മകള്‍ സിവയ്ക്ക് ലയണല്‍ മെസിയുടെ സ്‌നേഹമ്മാനം; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സാക്ഷി ധോണിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

football, sports, ie malayalam
ലോകകപ്പിന് പിന്നാലെ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം; അപലപിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍

താരങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ പരാതി നല്‍കുമെന്നും എഫ്എഫ്എഫ് അറിയിച്ചു

Argentina,footbaal,messi,world cup
വിശ്വകപ്പുമായി മെസ്സിയും സംഘവും അര്‍ജന്റീനന്‍ മണ്ണില്‍; ഉറക്കമില്ലാതെ കാത്തിരുന്ന് ജനസാഗരം, വീഡിയോ

വിമാനത്തില്‍ നിന്ന് ഇറങ്ങിയ താരങ്ങള്‍ ചുവപ്പ്‌ പരവതാനിയിലൂടെ നടന്ന് രാജകീയ വരവേല്‍പ്പ് ഏറ്റുവാങ്ങി

വിശ്വകിരീടം സമ്മാനിക്കുന്നതിന് മുമ്പ് മെസ്സിയെ ‘ബിഷ്‌ത്’ അണിയിച്ചു; വിവാദങ്ങള്‍ക്ക് പിന്നിലെന്ത്?

ബിഷ്ത് മെസ്സിയെ അണിയിച്ചപ്പോള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഖത്തര്‍ അമീറിന്റെ അരികിലുണ്ടായിരുന്നു.

Manchester United, Cristiano Ronaldo
‘കരിയര്‍ അവസാനത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്നു’; റൊണാള്‍ഡോയുടെ വിരമിക്കലിനെ കുറിച്ച് മുന്‍താരം

സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പോര്‍ച്ചുഗലിനൊപ്പം ലോകകപ്പ് നേടുക എന്ന തന്റെ സ്വപ്നം അവസാനിച്ചതായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞിരുന്നു

“ഫുട്ബോൾ ജനകീയമാണ് എന്തുകൊണ്ടെന്നാൽ മണ്ടത്തരം ജനകീയമാണ്”

“അവസാനത്തെ കളി കഴിയുമ്പോൾ, ആവേശങ്ങൾ, വാഗ്വാദങ്ങൾ, സ്തുതികൾ, നിന്ദകൾ, തമ്മിൽത്തല്ലുകൾ, കൂറ്റൻ കട്ടൗട്ടുകൾ ഇതെല്ലാം വെറും മായക്കാഴ്ചകളാകും. കളിച്ചിട്ടല്ല, എഴുതിയും വായിച്ചും കണ്ടും കേട്ടുമാണ് കാൽപ്പന്ത് ലോകത്തേക്കാൾ…

jayakrishnan, fifa world cup, iemalayalam
പണം കായ്ക്കുന്ന പന്ത് കളി

ഫുട്ബോളിനെ പൊതിഞ്ഞു നിൽക്കുന്ന അധികാരത്തിന്റെയും പണത്തിന്റെയും അദൃശ്യമായ പുറന്തോടിനെകുറിച്ച് എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു

Feature, Sports, Image
ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു പെനാൽറ്റി കിക്ക്

“പെനാൽട്ടി കാത്തു നിൽക്കുന്ന ഗോളിയുടെ ചരിത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. പെനാൽട്ടി കിക്കെടുക്കാൻ പോകുന്നവന്റെ വിഹ്വലതകളും പെനാൽട്ടി പാഴാക്കിയവന്റെ നൈരാശ്യത്തിന്റെ ആഴവും എഴുതപ്പെടാനിരിക്കുന്ന തേയുള്ളൂ.” എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണൻ എഴുതുന്നു

Loading…

Something went wrong. Please refresh the page and/or try again.

Football Photos

Football Videos

ലെവ് യാഷിനുമായി 2018 ഫിഫ ലോകകപ്പിന്‍റെ ആദ്യ പോസ്റ്റര്‍

14 വര്‍ഷം 74 കളികളിലായി ഒരൊറ്റ ഗോള്‍ പോലും അനുവാദിക്കാതിരുന്നു എന്നതാണ് യാഷിനെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായി അടയാളപ്പെടുത്തുന്നത്.

Watch Video
പരിശീലനം കൊച്ചിക്കാരോടൊപ്പം, ലോകകപ്പിനായി ബ്രസീല്‍ പടയൊരുങ്ങുന്നു വീഡിയോ കാണാം

ശനിയാഴ്ചയാണ് ബ്രസീലിന്‍റെ ആദ്യമത്സരം. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്പെയിനിനെയാണ് ബ്രസീല്‍ നേരിടുക.

Watch Video