ഇനിയെസ്റ്റയ്‌ക്ക് പകരക്കാരനാവാന്‍ ചിലിയന്‍ സൂപ്പര്‍താരത്തെ സ്വന്തമാക്കി ബാഴ്‌സലോണ
ഫ്രഞ്ച് പ്രതിരോധ താരം ക്ലമന്റ് ലെംഗ്ലെറ്റ്, ബ്രസീലിയന്‍ താരങ്ങളായ ആര്‍തര്‍, മാല്‍ക്കം എന്നിവരെയും ബാഴ്‌സലോണ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു
ഫ്രഞ്ച് പ്രതിരോധ താരം ക്ലമന്റ് ലെംഗ്ലെറ്റ്, ബ്രസീലിയന്‍ താരങ്ങളായ ആര്‍തര്‍, മാല്‍ക്കം എന്നിവരെയും ബാഴ്‌സലോണ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു
കഴിഞ്ഞ സീസണില്‍ റോമയ്ക്ക് വേണ്ടി മുപ്പത്തിരണ്ട് കളികളില്‍ പതിനാല് ക്ലീന്‍ ഷീറ്റ് നേടിയിട്ടുണ്ട് ആലിസണ്‍.
റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, എസി മിലാന്‍ തുടങ്ങി വന്‍ നിര ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച താരമാണ് റൊബീഞ്ഞോ
നെയ്മര്‍ റയല്‍ പാളയത്തിലേക്ക് എത്തുന്നതോട് കൂടി വാശികൂടുക മുന്‍ ക്ലബ്ബും ചിരവൈരികളുമായ ബാഴ്സലോണയുമായുള്ള മത്സരങ്ങള്‍ക്കാണ്.
യൂറോപ്പിലെ മുൻനിര ക്ലബുകളെ പിന്തളളി ബാഴ്‌സലോണ
കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് തന്നെയാണ് ബൗണ്മൗത്തില് ധീരജിനുള്ള പരിശീലനം ഒരുക്കിയത്.
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കഴിഞ്ഞ ഉടനെ തന്റെ ഭാവിയെക്കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞിരുന്നു
ഇരുപത്തിയഞ്ചുകാരനായ ഈജിപ്ഷ്യന്‍ സ്ട്രൈക്കറെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് റയല്‍ മാഡ്രിഡ് അടക്കമുള്ള മുന്‍നിര ക്ലബ്ബുകള്‍ രംഗത്തുണ്ട്
ലിവര്‍പൂളിനുവേണ്ടി പത്തൊമ്പത് വര്‍ഷങ്ങളിലായി 710 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ജെറാഡ് പന്ത്രണ്ടോളം വര്‍ഷം ക്ലബ്ബ് നായകനുമായിരുന്നു.
ഹ്യൂര്‍ഗന്‍ ക്ലോപ്പിന്റെ കോച്ചിങ് തന്ത്രങ്ങളുടെ മസ്തിഷ്കമായാണ് സെല്‍ജേകോ ബോവാകിനെ വിശേഷിപ്പിക്കുന്നത്. സെല്‍ജേകോ ബോവാക് ലിവര്‍പൂള്‍ സഹാപരിശീലക സ്ഥാനം രാജിവെച്ചത് ഇന്നലെയാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 182 മൽസരങ്ങളില്‍ ബൂട്ടണിഞ്ഞ മാറ്റ 39 ഗോളുകളും നേടിയിട്ടുണ്ട്.
തൃശൂര്‍ കേരള വർമ്മ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജിതിന്‍ തെങ്ങുകയറ്റ തൊഴിലാളി സുബ്രന്റെയും ലതയുടെയും മകനാണ്