scorecardresearch

football fans

ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ. ഇതിന്റെ ആരാധകരെയാണ് ഫുട്ബോൾ ഫാൻസ്‌ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകമെമ്പാടും അഞ്ച് ബില്യനോളം ഫുട്ബോൾ ആരാധകരുണ്ട് . ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവ ഏറ്റവും വലിയ ആരാധകവൃന്ദത്തെ പ്രതിനിധീകരിക്കുന്നു.

Football Fans News

FIFA World Cup 2022
ഖത്തര്‍ ലോകകപ്പിനെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിര്‍ദേശങ്ങള്‍ ഇങ്ങനെ

48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധന ഫലമോ 24 മണിക്കൂറിനുള്ളിലെ റാപ്പിഡ് പരിശോധനയോ ആവശ്യമാണ്

football artificial turf
സാനിറ്റൈസര്‍ അകത്ത്, കാണികള്‍ പുറത്ത്; ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പുതിയ നിയമങ്ങള്‍

സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഫുട്‌ബോള്‍ ടര്‍ഫുകളില്‍ മത്സരങ്ങള്‍ ആരംഭിച്ചു

‘ആരാധകർ തന്നെ ഉടമകൾ’; കാൽപ്പന്തിന്റെ മൈതാനത്ത് ചരിത്രമെഴുതാൻ ട്രാവൻകൂർ റോയൽസ്

“മറ്റ് ക്ലബ്ബുകൾക്ക് ആരാധകർ പന്ത്രണ്ടാമനാണെങ്കിൽ ഞങ്ങൾക്ക് എപ്പോഴും ആരാധകരാണ് ഒന്നാമൻ”

കാൽപന്ത് കളിക്ക് നാണക്കേടായി കല്ലെറ്; അർജന്റിനിയൻ താരങ്ങൾക്ക് പരിക്ക്

മുൻ അര്‍ജന്‍റീനിയൻ താരം കാര്‍ലോസ് ടെവസ്, ഫെർണാണ്ടോ ഗാഗോ പ്രമുഖ താരങ്ങളായ പാബ്ലൊ പെരസ്, ഗോണ്‍സാലോ ലമാര്‍ഡോ എന്നിവര്‍ക്കാണ് പരിക്കേറ്റത്

മറഡോണ സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നു; പോര് പ്രഖ്യാപിച്ച് ആരാധകര്‍

കിറ്റ് സ്പോൻസർമാരായ കമ്പനിയുടെ പേര് കൂടി ചേർക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഫുട്ബോൾ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്

‘കാലുവച്ചിരുന്നെങ്കില്‍ എനിക്ക് ആദ്യം കാണേണ്ടത് ഐ.എം.വിജയനെയാണ്’

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്രത്തില്‍വന്ന കുതിരാനിലെ ഒരു വാഹനാപകടത്തില്‍ കാല് നഷ്ടപ്പെട്ട ഒരു കുട്ടിയെ അന്വേഷിക്കുകയാണ് ഫൊട്ടോഗ്രാഫര്‍ കെ.ആര്‍.സുനില്‍. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ‘ഇന്‍…

favas t.k,football,world cup, memories
കാൽപ്പന്തിന്റെ ലഹരിയിൽ മായുന്ന ‘കാർമേഘങ്ങൾ’

“കലാപഭരിതമായ ആ നാടിനെ അല്പമെങ്കിലും സമാധാനപരമായ സഹവർത്തിത്വത്തിലേയ്ക്ക് നയിച്ചത് പാടത്തെ സെവൻസ് ഫുട്ബോൾ തന്നെയായിരുന്നു എന്ന് പറയാം” ഒരു നാടിനെ കലാപത്തിൽ നിന്നും രക്ഷിച്ച ഫുട്ബോളിന്റെ മാന്ത്രികതയെ…

FIFA World Cup 2018 : ഒരു കട്ട ബ്രസീല്‍ ഫാനിന്റെ ‘ഏഴ്’ ലോകകപ്പ് ഓര്‍മ്മകള്‍ : ട്രോളല്ല !

“ഫുട്ബോളിനെ അരികിലാക്കി പുതിയ വേഷത്തിൽ ഇറങ്ങുമ്പോൾ ഹോട്ടലിനു ഒരു പേര് വേണമല്ലോ.. റൊമാരിയോ അല്ലാതെന്ത് പേര്.. പ്രമോദിന്റെ ‘പ്ര’യും റൊമാരിയോയുടെ ‘മരിയോ’വും ചേർത്ത് വച്ച് ‘ഹോട്ടൽ പ്രമാരിയോ’…

jayakrishnan,football
കളിക്കുപ്പായത്തിലെ പനി

FIFA World Cup 2018: “അവസാനത്തെ കളി കഴിയുമ്പോൾ നമ്മളിൽ പലരും നമ്മുടെ പഴയ വസ്ത്രങ്ങളിലേക്ക് തിരിച്ചു പോകുന്നു. എന്നാൽ മരുഭൂമിയിലെ സീമോനെപ്പോലെ ചിലർക്കെങ്കിലും എത്രയാഗ്രഹിച്ചാലും പഴയതിലേക്ക്…

FIFA World Cup 2018 : ഓറഞ്ച് പൂക്കളില്ലാത്ത ഫുട്ബോൾ വസന്തം

FIFA World Cup 2018: ഈ ലോകകപ്പിന്റെ നഷ്‌ടങ്ങളാണ് ഹോളണ്ടും ഇറ്റലിയും. ആരാധകരെ ആവേശത്തിൽ ആഴ്‌ത്താൻ ടുലിപ് പുഷ്‌പങ്ങളുടെ നാട്ടിൽ നിന്നും അതേ നിറമുള്ള ജഴ്‌സി അണിഞ്ഞ…

ഏഴിന്റെ കളി പതിനൊന്നിന്റേയും: ഷഹബാസ് അമൻ

“ലോകകപ്പ്‌ ഫുട്ബോൾ നടക്കുമ്പോൾ നിങ്ങൾ പോകേണ്ടത്‌ യഥാർത്ഥത്തിൽ റഷ്യയിലേയ്ക്കല്ല! മലപ്പുറത്തേയ്ക്കാണ്! കളിക്കളം തൊടുന്ന എല്ലാ രാജ്യങ്ങളുടേയും രാഷ്ട്രീയ പതാകകൾ സ്വന്തം നാടിന്റെ ഫുട്ബോൾ പതാകകൾ മാത്രമായി മാറുന്ന…

Best of Express