പ്രായമായവർ കൂടുതൽ ചായ കുടിക്കുന്നത് നല്ലതാണെന്ന് പഠനം
2006-ൽ ആരംഭിച്ച പഠനം ഇന്നും തുടരുകയാണ്. പഠനത്തിൽ പങ്കെടുത്ത 200 ഓളം പേർ ഇതിനകം 100 വയസ്സ് തികയ്ക്കുകയും ചെയ്തു
2006-ൽ ആരംഭിച്ച പഠനം ഇന്നും തുടരുകയാണ്. പഠനത്തിൽ പങ്കെടുത്ത 200 ഓളം പേർ ഇതിനകം 100 വയസ്സ് തികയ്ക്കുകയും ചെയ്തു
പിസ, ബർഗർ, പഞ്ചസാര കൂടുതൽ അടങ്ങിയ ലഘുഭക്ഷണങ്ങൾ, വിവിധയിനം കേക്കുകൾ തുടങ്ങിയ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണമെന്നാണ് പഠനം
ക്രിസ്മസ് ഹല്ലേലുയ്യ പാടി തൃശൂരെത്തുമ്പോൾ, കോട്ടയത്തെത്തുമ്പോൾ അനുഭവവേദ്യമാകുന്ന രുചിയന്തരങ്ങൾ
വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്ന ഒരു ഫ്രൂട്ട് കേക്ക് പരിചയപ്പെടുത്തുകയാണ് റിമി ടോമി
സ്മാർട്ടായ ഭക്ഷണരീതികൾ വഴി എങ്ങനെ അമിതവണ്ണത്തെ വറുതിയിലാക്കാം എന്ന് നിർദ്ദേശിക്കുകയാണ് ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധയുമായ ഗീതാഞ്ജലി
പാചകത്തിലും ഏറെ താൽപ്പര്യമുള്ള നിഷ സാരംഗ് ഇടയ്ക്കിടെ കുക്കിംഗ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്
നല്ല നാടൻ സ്റ്റൈലിൽ സ്വാദേറുന്ന ഒരു ഞണ്ട് ഫ്രൈ ഉണ്ടാക്കുന്ന രീതി പരിചയപ്പെടുത്തുകയാണ് വീഡിയോയിൽ
ഓഗസ്റ്റില്‍ ചെല്ലാനത്ത് മഴക്കെടുതിയും കടലാക്രമണവും രൂക്ഷമായപ്പോള്‍ പൊതിച്ചോറു നല്കുന്ന സന്നദ്ധ പ്രവര്‍ത്തനത്തില്‍ മേരിയും പങ്കാളിയായിയിരുന്നു
ഓര്ക്ല സഹസ്ഥാപനമായ എംടിആര്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനെയാണ് ഈസ്റ്റേണിനെ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് എംടിആറും ഈസ്റ്റേണും കരാറില്‍ ഒപ്പിട്ടു
ഒരു നേരത്തെ ചോറിനപ്പുറമായിരുന്നു മേരിയുടെ കരുതൽ. തൊഴിലുറപ്പിന് പോയി കിട്ടിയ പണത്തിൽ നിന്നും നൂറ് രൂപയും ചേര്‍ത്താണ് ഭക്ഷണപ്പൊതി തയ്യാറാക്കിയത്
നാരുകളാൽ സമ്പന്നമായ ലിച്ചിപ്പഴം ശരീരത്തിൽനിന്ന് വിഷവസ്തുക്കളെ അകറ്റുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജിഎസ്ടി വേണമെന്നായിരുന്നു ആവശ്യം