
ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് നടപടി
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അഞ്ചംഗ ടാസ്‌ക് ഫോഴ്സാണു രൂപീകരിച്ചത്
പഴകിപ്പുളിച്ച മാംസത്തിലെ ചിലതരം ബാക്ടീരിയകള്‍മൂലമുള്ള രാസപ്രവര്‍ത്തനം മൂലം ഈ ഇറച്ചി കഴിക്കുന്നവര്‍ക്ക് ഉന്മാദത്തോളമെത്തുന്ന അനുഭൂതി ഉണ്ടാകാന്‍ സാധ്യതയുണ്ട്
മായം കലര്‍ന്നിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ നിന്ന് വന്ന ലോറി കസ്റ്റഡിയിലെടുത്തത്
ഭക്ഷണം പാഴ്സല്‍ കൊടുക്കുമ്പോള്‍ നല്‍കുന്ന സമയവും എത്ര നേരത്തിനുള്ളില്‍ ഉപയോഗിക്കണമെന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം
രുചികരമായ ഭക്ഷണസാധനങ്ങൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും മരണത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ ഒന്നിലേറെ തവണ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്താണ് ഈ ഭക്ഷണ സാധനങ്ങളെ വില്ലനാക്കി മാറ്റുന്നത് ?…
സംസ്ഥാനത്താകെ ഇന്ന് 429 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥികള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി
ആർജിമോൺ വിത്തുകൾ ഉപയോഗിച്ച് കടുകിൽ മായം ചേർക്കാം
കഴിഞ്ഞ ദിവസം ബേക്കറിയിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥികളാണ് ചില്ല് അലമാരയിൽ എലിയെ കണ്ടത്
വീട്ടിൽ തന്നെ ചെയ്യാവുന്നൊരു ലളിതമായ പരീക്ഷണമുണ്ട്
ബ്ലാക്ക്ബെറീസ് ഉപയോഗിച്ച് കുരുമുളകിൽ മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാം
മുളകുപൊടിയിൽ ഇഷ്ടികപ്പൊടിയോ മണലോ ഉപയോഗിച്ച് മായം കലർന്നിട്ടുണ്ടോ എന്നു കണ്ടുപിടിക്കാം
എണ്ണ മായം കലർന്നതാണോയെന്നു വീട്ടിൽ തന്നെ കണ്ടുപിടിക്കുന്നതിനൊരു എളുപ്പ വഴി പങ്കുവച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻറ്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ
കാൻസറിന് വരെ കാരണമാവുന്ന ഈ രാസവസ്തുവിന്റെ സാന്നിധ്യം ലളിതമായ ഒരു പരിശോധനാ രീതിയിലൂടെ കണ്ടെത്താം
പഴങ്ങളും പച്ചക്കറികളും വേവിച്ച ഭക്ഷണങ്ങളും എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നതിനെക്കുറിച്ചുളള ചില ടിപ്സുകൾ ഇതാ
പക്ഷിപ്പനിയുടെ സാഹചര്യത്തിൽ ഉയരുന്ന ഒരു സംശയമാണ് കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് ഈ സാഹചര്യത്തിൽ സുരക്ഷിതമാണോ എന്നത്
Onam 2020: ഭക്ഷ്യവസ്തുക്കളിലെ മായം ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ച് അറിയിക്കാം
സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ 2015-ൽ ഡൽഹി ഹൈക്കോടതി ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റിയോട് നിർദേശിച്ചിരുന്നു
പല വീഡിയോകളിലെയും പൊടിക്കൈകള്‍ പ്രേക്ഷകന് കൈപൊള്ളലായേക്കും.
Loading…
Something went wrong. Please refresh the page and/or try again.