
ചിക്കന്‍ ഷവര്‍മയില്‍ സാല്‍മൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തി
സംഭവത്തിൽ പൊലീസും റവന്യൂ വകുപ്പും ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്
സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു
ചാമരാജ്നഗറില്‍ 15 ഭക്തര്‍ പ്രസാദം കഴിച്ച് മരിച്ചതിന് പിന്നാലെയുണ്ടായ ഈ സംഭവം രക്ഷിതാക്കളില്‍ ആശങ്ക പരത്തി
ഭക്ഷണം കഴിച്ച ഉടനെ ആളുകൾക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടു
കൊട്ടാരക്കര സ്വദേശികളായ ഷിബു കൊച്ചുമ്മൻ, ഭാര്യ, അമ്മ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്