
കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച നാല് കേസുകളില്‍ ലാലു പ്രസാദ് യാദവ് നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു നിലവിലെ കേസില്‍ ഇതിനകം മൂന്നു വര്‍ഷവും പത്തൊന്‍പത് ദിവസവും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിട്ടുണ്ട്.
ഡൊറണ്ട ട്രഷറിയിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്
ലാലു പ്രസാദ് യാദവ് ആശുപത്രിയിലാണ് ഇപ്പോൾ
ജയിലില്‍ കഴിയാന്‍ ഒട്ടേറെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് ആശുപത്രിയിലെത്തിയപ്പോള്‍ ആരോഗ്യവാനായി കാണപ്പെട്ടു എന്നും സിബിഐ
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് ലാലു പ്രസാദ് യാദവ് ജയിലിലായത്
ദുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ലാലുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്
ലാലുവിനെ കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച ആദ്യ കേസിൽ അഞ്ച് വർഷത്തേയ്ക്ക് ശിക്ഷിച്ചിരുന്നു
കാലിത്തീറ്റ കുംഭകോണകേസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ സിബിഐക്കെതിരെ സുപ്രീംകോടതി നടത്തിയ വിമര്‍ശനവും പ്രസക്തമാണ്