scorecardresearch
Latest News

Flood

Kuttanad, Kerala Floods
കരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനെ വെള്ളപ്പൊക്കം എന്നു പറയുന്നു. ഇത് പലവിധ കാരണങ്ങളാൽ സംഭവിക്കാറുണ്ട്. പ്രകൃതിക്ഷോഭമാണിതിൽ പ്രധാനപ്പെട്ടത്. അതായത് മഹാമാരി, ഉരുൾപൊട്ടൽ, വേലിയേറ്റം, മഞ്ഞുരുകൽ, സുനാമി തുടങ്ങിയവ. ജലസംഭരണികളിൽ കൂടുതൽ ജലം നിറയുന്നതോടെ അണക്കെട്ടിന്റെ സംരക്ഷണാർത്ഥം അധികമുള്ള ജലത്തെ തുറന്നു വിട്ടാലും വെള്ളപ്പൊക്കം ഉണ്ടാകാം. വെള്ളപ്പൊക്കം മൂലം താഴ്ന്ന പ്രദേശങ്ങളിലെ കൃഷി നശിക്കുകയും ഗതാഗതം സംവിധാനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നതോടൊപ്പം വീടുകൾക്കും വ്യവസായശാലകൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകുയം ചെയ്യുന്നു. വാർത്താവിനിമയംകൂടി തടസ്സപ്പെടുന്നതോടെ ജന ജീവിതം താറുമാറാകുന്നു. എന്നാൽ വെള്ളപ്പൊക്കത്തിന്റെ ഫലമായി താഴ്ന്ന പ്രദേശങ്ങളിലെ കൃഷി ഭൂമി എക്കൽ മണ്ണടിഞ്ഞ് ഫലഭുയിഷ്ടമാകാറുണ്ട്.

Flood News

bangalore-floods
‘ഐടി ഹബ്ബില്‍ ജീവിക്കാന്‍ നീന്തല്‍ അറിയണം’; ബെംഗളൂരുവിനെ ട്രോളി സോഷ്യല്‍മീഡിയ, വൈറലായി ചിത്രങ്ങള്‍

കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച ബെംഗളൂരുവില്‍ 131.6 മില്ലിമീറ്റര്‍ മഴ പെയ്തു

pak
പാക്കിസ്ഥാനില്‍ നാശം വിതച്ച് പ്രളയക്കെടുതി; പകുതിയിലധികം പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, 982 മരണം

33 ദശലക്ഷത്തിലധികം ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ഇതുവരെ 982 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്

മധ്യപ്രദേശില്‍ പ്രളയത്തില്‍ മരിച്ച മലയാളി ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജന് വിട

മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് പച് വഡിയിലേക്ക് കാറില്‍ യാത്ര ചെയ്യവെയാണ് ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജ് പ്രളയത്തില്‍ അകപ്പെട്ട് മരിച്ചത്

Amarnath, Amarnath cloudburst, What is cloudbursts
എന്താണ് മേഘവിസ്‌ഫോടനം, അവ അമര്‍നാഥ് പോലുള്ള സ്ഥലങ്ങളില്‍ കൂടുതലായി സംഭവിക്കുന്നത് എന്തുകൊണ്ട്?

മേഘവിസ്‌ഫോടനമെന്നത് ഒരു ചെറിയ കാലയളവില്‍ സംഭവിക്കുന്ന അതിതീവ്ര മഴയെ സൂചിപ്പിക്കുന്നു. ആലിപ്പഴ വര്‍ഷത്തോടൊപ്പവും ഇടിമിന്നലിനൊപ്പവുമാണ് ചിലപ്പോള്‍ മേഘവിസ്‌ഫോടനം സംഭവിക്കുക

Amarnath pilgrim, Cloudburst, Kashmir
അമര്‍നാഥ് മേഘവിസ്‌ഫോടനം: മരണം 16 ആയി, യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

16 മൃതദേഹങ്ങള്‍ ബല്‍ത്താലിലേക്കു മാറ്റി. 30-40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഐ ടി ബി പിയുടെ പി ആര്‍ ഒ വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു. ഗുഹയ്ക്കു…

Monsoon, Weather
ഹിമാചലില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; നടുക്കും ഈ ദൃശ്യങ്ങള്‍

കുളു ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ കുറഞ്ഞത് ഏഴ് പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

Assam flood, Floating shop, Raft built with banana plant
തോല്‍ക്കാന്‍ മനസില്ല; വെള്ളപ്പൊക്കത്തില്‍ ഇങ്ങനെയുമൊരു അതിജീവനം

വാഴത്തട കൊണ്ടുള്ള ഒഴുകുന്ന കടയൊരുക്കി അതിജീവനത്തിനൊപ്പം സേവന സന്നദ്ധതയുടെയും മറ്റൊരു പാത സൃഷ്ടിച്ചിരിക്കുകയാണ് ഈ യുവാവ്

Landslide, Philippines
20 മണിക്കൂര്‍ ഫ്രിഡ്ജില്‍; കൊടുങ്കാറ്റിനേയും മണ്ണിടിച്ചിലിനേയും അതിജീവിച്ച് 11 കാരന്‍; വീഡിയോ

ഫിലിപ്പൈന്‍ കോസ്റ്റ് ഗാര്‍ഡാണ് ഫെയ്സ്ബുക്കിലൂടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പങ്കുവച്ചത്

andhra pradesh rains, andhra rains, heavy rainfall in andhra pradesh, andhra pradesh rain news, andhra pradesh rain updates, hyderabad news, indian express, current affairs
ആന്ധ്രയിലെ മഴ: മരണസംഖ്യ 15 ആയി ഉയർന്നു. 18 പേരെ കാണാനില്ല; 20,000 പേരെ മാറ്റിപാർപ്പിച്ചു

താഴ്ന്ന പ്രദേശങ്ങൾ ഉൾപ്പടെ വെള്ളത്തിനടിയിലായതിനാൽ നിരവധി പേർ ഒഴുകിപ്പോയതായി സംശയിക്കുന്നുണ്ട്

rain, monsoon, Maharashtra rain, Maharashtra flood, Maharashtra rain death toll, Maharashtra rain news, Maharashtra rain update, Maharashtra rain missing, Maharashtra death toll, Maharashtra landslides, Uddhav Thackeray, indian express malayalam, ie malayalam
മഴക്കെടുതി: മരിച്ചവരുടെ ബന്ധുക്കൾക്ക് ദുരിതാശ്വാസ സഹായം; നാശനഷ്ടം സംഭവിച്ച വീടുകള്‍ക്കും സ്ഥലത്തിനും ധനസഹായം അനുവദിക്കും

15 ശതമാനത്തില്‍ അധികം തകര്‍ച്ച നേരിട്ട വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കും

Kerala Rain
മഴക്കെടുതി ഗുരുതരമായി ബാധിച്ചു; 42 പേർ മരിച്ചതായി മുഖ്യമന്ത്രി

തമിഴ്നാട് തീരത്തിനു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത രണ്ടു മൂന്ന് ദിവസം തുടരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Cherian Philip, Kerala Government, Netherland Model, Netherlands Model, Flood, കേരള സർക്കാർ, ചെറിയാൻ ഫിലിപ്പ്, നെതർലാൻഡ്സ് മോഡൽ, Cheriyan Philip Criticized Kerala Government, സംസ്ഥാന സർക്കാരിനെ വിമർശിച്ച് ചെറിയാൻ ഫിലിപ്പ്, Kerala News, Malayalam News, Malayalam Latest News, Latest News in Malayalam, IE Malayalam
നെതർലാൻഡ്സ് മാതൃക പോയി പഠിച്ചു, തുടർ നടപടി ആർക്കുമറിയില്ല; വിമർശവുമായി ചെറിയാൻ ഫിലിപ്പ്

“ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്,” ചെറിയാൻ ഫിലിപ്പ് പറഞ്ഞു

ഷോളയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ
Kerala Weather Highlights: ഇടുക്കി, ഇടമലയാർ, പമ്പ ഡാമുകൾ ചൊവ്വാഴ്ച തുറക്കും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ഇടുക്കി ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ ആറ് മണിക്കും തുറക്കും. പമ്പാ ഡാം തുറക്കാനുള്ള സമയം ചൊവ്വാഴ്ച്ച തീരുമാനിക്കും

Idukki dam, idukki dam water level, idukki dam images
ഇടുക്കി, ഇടമലയാർ, കക്കി ഷട്ടറുകൾ തുറക്കില്ല; അണക്കെട്ടുകളിൽ ജല വിതാനം നിയന്ത്രിക്കും

മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 13.67 കോടിയുടെ നഷ്ടം; ഷട്ടറുകളും സ്പിൽവേകളും പരിശോധിക്കും

Kerala Rain Updates, കാലാവസ്ഥ മുന്നറിയിപ്പ്, Heavy Rain, ശക്തമായ മഴയ്ക്ക് സാധ്യത, Yellow Alert, യെല്ലോ അലര്‍ട്ട്, Yellow Alert in two districts, Pathanamthitta, Idukki, Latest Malayalam News, IE Malayalam, ഐഇ മലയാളം
മഴക്കെടുതി: കേന്ദ്രം സഹായം നൽകും; പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി

ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ്

മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം റായ്ഗഡിലാണ് കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്

Loading…

Something went wrong. Please refresh the page and/or try again.

Flood Videos