Flipkart, Amazon Republic Day Sale 2021: ഐഫോൺ 11, വൺപ്ലസ് 8T ഉൾപ്പടെ സ്മാർട്ഫോണുകൾ വൻ വിലകുറവിൽ സ്വന്തമാക്കാം
ഐഫോൺ 11 ഫ്ലിപ്കാർട്ടിൽ 48,999 രൂപയ്ക്ക് സ്വന്തമാക്കാം
ഐഫോൺ 11 ഫ്ലിപ്കാർട്ടിൽ 48,999 രൂപയ്ക്ക് സ്വന്തമാക്കാം
ജനുവരി 17 മുതൽ സ്മാർട്ട്പാക്ക് ലഭ്യമായി തുടങ്ങും
Flipkart Big Saving Days: Discounts on Smartphones: iPhone 11 Pro, Realme 6 and More: റിയൽമീ 6, ഐഫോൺ എസ്ഇ 2020, പോക്കോ എക്സ് 3, ഐഫോൺ എക്സ്ആർ, റിയൽമീ സി 15 തുടങ്ങിയ നിരവധി ഫോണുകൾ വിലക്കിഴിവിൽ ലഭ്യമാണ്
കഴിഞ്ഞവര്‍ഷത്തെ വില്പനയില് ആറുദിവസംകൊണ്ടുണ്ടായ നേട്ടം ഇത്തവണ രണ്ടുദിവസംകൊണ്ട് നേടാനായതായാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി അവകാശപ്പെടുന്നത്
ബിഗ് ബില്ല്യൺ ഡേ വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് എസ്ബിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു
ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, സ്നാപ്ഡീൽ പോര്ട്ടലുകളില്നിന്നാണ് ഉത്പന്നങ്ങള്‍ നീക്കിയത്
Flipkart Big Saving Days Deals, Offers, Discounts: സ്മാർട്ട്ഫോണുകൾ, ടിവികൾ, ടാബ്ലെറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക്സിന് ഉപകരണങ്ങളും വിലക്കിഴിവിൽ ലഭ്യമാവും
കമ്പനി നൽകുന്ന പ്രത്യേക വിലക്കുറവിന് പുറമെ ബാങ്കുകളുടെ വക അധിക ഡിസ്കൗണ്ടുകളും ലഭ്യമാണ്
നിങ്ങൾ ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് താമസിക്കുന്നതെങ്കിൽ ഇന്ന് മുതൽ അവശ്യ സാധനങ്ങളും അവശ്യ സാധനങ്ങളുടെ ഗണത്തിൽപ്പെടാത്ത ഉൽപ്പന്നങ്ങളും വാങ്ങാൻ സാധിക്കും
നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്ന ആമസോണിന്റെ പാൻട്രി സർവീസും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമല്ലെന്ന റിപ്പോർട്ടുകളുമുണ്ട്.
ഡിസ്ക്കൗണ്ടിന് പുറമെ എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും മൊബൈൽ ബൊണാൻസ സെയ്ലിന്റെ ഭാഗമാണ്
ഫ്ലിപ്കാർട്ട് റിപബ്ലിക് ഡേ സെയിലിൽ വാങ്ങാൻ സാധിക്കുന്ന ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം