scorecardresearch

Flight

ഒരു അന്തരീക്ഷത്തിനകത്തോ അല്ലെങ്കിൽ ബഹിരാകാശത്തിന്റെ ശൂന്യതയിലൂടെയോ ഒരു ഗ്രഹത്തിന്റെ ഉപരിതലവുമായി ബന്ധപ്പെടാതെ സഞ്ചരിക്കുന്ന പ്രക്രിയയാണ് ഫ്ലൈറ്റ് അല്ലെങ്കിൽ ഫ്ലൈയിംഗ്. പക്ഷികൾ, വവ്വാലുകൾ, പ്രാണികൾ തുടങ്ങിയ ജന്തുക്കൾ തുടങ്ങി വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, എയർഷിപ്പുകൾ, ബലൂണുകൾ മുതലായവയുടെ ചലനത്തെ ഇങ്ങനെ പരാമർശിക്കാം. മനുഷ്യർ യാത്രയ്ക്കായി വിമാനങ്ങളെയും ഫ്ലൈറ്റ് എന്ന് വിളിക്കാറുണ്ട്.

Flight News

Go-First
യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടു; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ ചുമത്തി

മതിയായ ക്രമീകരണം ഉറപ്പാക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടതായി ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു

air-india-2-2
യാത്രക്കാരുടെ അതിരുകടന്ന പെരുമാറ്റം: മദ്യനയത്തില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ

അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന് ഡിജിസിഎ പിഴ ചുമത്തിയിരുന്നു

Air India, Air india urinating incident, Shankar Mishra, Wells Fargo Shankar Mishra
വിമാനത്തില്‍ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച സംഭവം: ശങ്കര്‍ മിശ്രയെ പിരിച്ചുവിട്ട് അമേരിക്കന്‍ കമ്പനി

ശങ്കര്‍ മിശ്രയെ പുറത്താക്കിയതായി യുഎസ് ഫിനാന്‍ഷ്യല്‍ സര്‍വിസ് കമ്പനിയായ വെല്‍സ് ഫാര്‍ഗോ അറിയിച്ചു

Air India, Air india urinating incident, Air India urinating incidence November 26, Air India urinating incidence DGCA
നിവൃത്തിയില്ലെങ്കില്‍ യാത്രക്കാരെ നിയന്ത്രിക്കാന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുക; വിമാനക്കമ്പനികളോട് ഡി ജി സി എ

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാരികളുടെ ദേഹത്ത് സഹയാത്രികര്‍ മൂത്രമൊഴിച്ച രണ്ടു സംഭവം വന്‍ ജനരോഷത്തിന് ഇടയാക്കിയ സാഹചര്യത്തിലാണു ഡി ജി സി എയുടെ നിര്‍ദേശം

Snake found in Air India Express plane, Air India express, Air India flight snake, Snake found in Air India Express plane Dubai
ദുബായിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ പാമ്പ്; ഡി ജി സി എ അന്വേഷണം

കോഴിക്കോട്ടുനിന്ന് എത്തിയ ബി 737-800 വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡിലാണു പാമ്പിനെ കണ്ടത്

Dubai, China flying car, XPENG AEROHT flying car, X2 flying car Dubai
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം; ദുബായ് ആകാശത്തെ വിസ്മയിപ്പിച്ച് ‘പറക്കും കാര്‍’

രണ്ട് സീറ്റുകളുള്ള സ്വയം നിയന്ത്രിത പറക്കും കാറിനു മണിക്കൂറില്‍ 130 കിലോമീറ്ററാണു പരമാവധി വേഗം

Snake found in Air India Express plane, Air India express, Air India flight snake, Snake found in Air India Express plane Dubai
മസ്‌കറ്റ്-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

വിമാനം കൊച്ചിയിലേക്കു പുറപ്പെടുന്നതിനു റണ്‍വേയിലേക്കു നീങ്ങുന്നതിനു തൊട്ടുമുൻപാണു പുക ഉയര്‍ന്നതെന്നാണു വിവരം

UAE weather, Dubai airport, Flight cancellation
മോശം കാലാവസ്ഥയ്ക്കു മാറ്റം; ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍

ഇന്നലെ ഉച്ച മുതല്‍ 44 വിമാനങ്ങള്‍ റദ്ദാക്കുകയും 12 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു

UAE weather, Dubai weather, Dubai flight diverted
യു എ ഇയില്‍ മോശം കാലാവസ്ഥ; ദുബായില്‍ 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കനത്ത പൊടിക്കാറ്റിനെത്തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞതാണു വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കാരണമായത്

SpiceJet, SpiceJet aircraft snags, ie malayalam
സ്പൈസ്ജെറ്റിനെതിരെ ഡി ജി സി എ നടപടി; എട്ടാഴ്ചത്തേക്ക് പകുതി സര്‍വിസ് മാത്രം

വിമാനങ്ങളില്‍ തുടർച്ചായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്പൈസ് ജെറ്റിനു ജൂലൈ ആറിനു ഡി ജി സി എ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു

Ashok Thamarakshan, AG-Diya plane, Alappuzha
ലണ്ടനില്‍നിന്ന് പറന്നുയര്‍ന്ന് ‘അശോകവിമാനം’; സ്വന്തമായി നിര്‍മിച്ച് മലയാളി

ആര്‍ എസ് പി നേതാവും മുന്‍ എം എല്‍ എയുമായ പ്രൊഫ. എ വി താമരാക്ഷന്റെയും ഡോ. സുഹൃദലതയുടെയും മകനായ അശോക് കുടുംബയാത്രകൾക്കായി നാല് സീറ്റുള്ള വിമാനമാണു…

Snake head in flight-meal, Viral video, ie malayalam
നാട്ടില്‍ ഭക്ഷണത്തില്‍ പാറ്റയെങ്കില്‍ വിമാനത്തില്‍ പാമ്പ്; വീഡിയോ

തുര്‍ക്കിയിലെ അങ്കാറയില്‍നിന്ന് കിഴക്കന്‍ ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിലേക്കുള്ള വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടത്

DGCA, aircraft rules on specially abled persons, Indigo Airlines
ഭിന്നശേഷിക്കാരുടെ വിമാനയാത്ര: ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ഡി ജി സി എ, കാരണമെന്ത്?

മേയില്‍ റാഞ്ചിയിൽനിന്നു ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ ഭിന്നശേഷിയുള്ള കുട്ടിക്കു ബോർഡിങ് നിഷേധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചട്ടങ്ങൾ ഭേദഗതി ചെയ്തത്

Saudi Arabia, Air space, Flights
വ്യോമപാത എല്ലാ വിമാന കമ്പനികള്‍ക്കുമായി തുറന്ന് സൗദി

നിബന്ധനകള്‍ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും സൗദി വ്യോമപാത ഉപയോഗിക്കാമെന്നാണു ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്

Gold smuggling case, protest, Pinarayi Vijayan
വിമാനത്തിലെ പ്രതിഷേധം: മൂന്ന് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല; മൂന്നാമനായി ലുക്കൗട്ട് നോട്ടീസ് ഉടൻ

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും

Omicron, Centre tells states about Omicron, centre advisory over Omicron, genome sequencing, international flights, international travellers, Covid testing, Covid hotspots, Indian Express, കോവിഡ്, ഒമിക്രോൺ, വകഭേദം, IE Malayalam
മാസ്‌ക് ധരിക്കാത്തവരെ അച്ചടക്കമില്ലാത്തവരായി കണക്കാക്കും, യാത്ര അനുവദിക്കില്ല: ഡിജിസിഎ

യാത്രയിലുടനീളം മാസ്കുകൾ നിർബന്ധമാണെന്നും അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം മാസ്ക് നീക്കംചെയ്യാൻ അനുവദിക്കാവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു

indigo, indigo airlines
ഭിന്നശേഷിക്കാരനായ കുട്ടിക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര നിഷേധിച്ചു; നേരിട്ട് അന്വേഷണം നടത്തുകയാണെന്ന് വ്യോമയാന മന്ത്രി

“ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ല. ഒരു മനുഷ്യനും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകേണ്ടതില്ല!” എന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു

Loading…

Something went wrong. Please refresh the page and/or try again.

Flight Videos

Skiathos Airport, british airways, ie malayalam
തലയ്ക്കു മുകളിൽ വിമാനം, അമ്പരന്ന് വിനോദ സഞ്ചാരികൾ

വിമാനങ്ങൾ ലാൻഡ് ചെയ്യുന്നത് കാണാനും ഫോട്ടോയെടുക്കാനുമായി നിരവധി വിനോദസഞ്ചാരികൾ വിമാനത്താവളത്തിനു സമീപമുളള ബീച്ചിൽ എത്തുന്നത് പതിവാണ്

Watch Video
ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു

സാങ്കേതിക തകരാറ് മൂലം വിമാനം വിജയകരമായി റോഡില്‍ ലാന്‍ഡ് ചെയ്യിച്ച പൈലറ്റിനെ സര്‍ക്കാര്‍ അദികൃതര്‍ അഭിനന്ദിച്ചു

Watch Video