
ചെറു വിമാനത്തിന്റെ നിയന്ത്രണം ടേക്ക് ഓഫിനിടെ നഷ്ടമാവുകയായിരുന്നു
മൂടൽമഞ്ഞ് മൂലം ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടര്‍ന്നു ഹെലികോപ്റ്റര്‍ മലയില്‍ ഇടിക്കുകയായിരുന്നു
ഞായറാഴ്ചയാണ് മസ്താങ് ജില്ലയിലെ തസാങ് മേഖലയിലാണ് താര എയറിന്റെ 9എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനം തകര്‍ന്നുവീണത്
ഞായറാഴ്ച രാവിലെ 9:55 മുതൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി വിമാനക്കമ്പനി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു
വിമാനത്തിന്റെ കോക്പിറ്റിലുണ്ടായിരുന്ന ആരോ മനഃപൂർവ്വം വിമാനം തകർത്തുവെന്നാണ് സൂചനകൾ
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് തകർന്ന് ഒരു വർഷത്തിന് ശേഷമാണ് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുന്നത്
അപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകള്‍ക്കാണ് 1.51 കോടി എയര്‍ ഇന്ത്യ നല്‍കുക. വിമാനത്തിൽ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന അമീനയ്ക്കും മകൾക്കും ഗുരുതര പരുക്കേറ്റിരുന്നു
ഇന്തോനേഷ്യൻ നാവികസേന രക്ഷാപ്രവർത്തനം തുടരുകയാണ്. വിവിധയിടങ്ങളിൽ കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 38കാരിയാണ് മരിച്ചത്
“ജീവൻ രക്ഷിക്കാനായി മുന്നിട്ടിറങ്ങാൻ വേണ്ടത് ധൈര്യം മാത്രമല്ല, മനുഷ്യത്വത്തിന്റെ ഒരു സ്പർശം കൂടിയാണ്”
57 പേർ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിരുന്നു
തിരുവമ്പാടിയിൽ 2600 ഏക്കർ ഭൂമിയിൽ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയായിരുന്നു മുന്നോട്ട് വച്ചത്
ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആഗസ്ത് 21 മുതൽ പതിനഞ്ചു ദിവസത്തേക്ക് ലീവിൽ പ്രവേശിക്കാൻ ഒരുങ്ങുകയായിരുന്നു അഖിലേഷ്
അവിടെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട ജനതയെ ചേര്‍ത്തു പിടിക്കേണ്ട വലിയ ഉത്തരവാദിത്തം സര്‍ക്കാരിന് മുന്നിലുണ്ട്. ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് അത്തരം കാര്യങ്ങളിലേക്ക് കടക്കും. അവരുടെ കൂടെ നില്‍ക്കും:…
വിമാന അപകടങ്ങളുടെ കാരണം കണ്ടെത്തുന്നതിന് റെക്കോര്‍ഡറുകളെ വിമാനത്തില്‍ ഉപയോഗിക്കുന്നത് 1950-കളില്‍ ആരംഭിച്ച രീതിയാണ്
“സെപ്തംബർ 10ലേക്കായിരുന്നു കല്യാണം തീരുമാനിച്ചത്. ഇപ്പോൾ കല്യാണത്തെക്കുറിച്ചല്ല ചിന്തിക്കുന്നത്, എല്ലാം മാറി ഭേദമാവുന്നതാണ് പ്രധാനം”
വെള്ളിയാഴ്ച്ച കേരളത്തെ ദുഖത്തിലാഴ്ത്തിയ വിമാന അപകടം കരിപൂര്‍ വിമാനത്താവളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തും.
റോഡ് പണി, ഗള്‍ഫില്‍ വീട്ടുജോലി, ഒടുവില്‍ ശമ്പളമില്ലാതെ നാട്ടിലേക്ക്, മരണത്തിലേക്ക് മടക്കം
ഗള്‍ഫിലെ പ്രവാസികളുമായി കോഴിക്കോട്ടേയ്ക്ക് എത്തിയ ആദ്യ വന്ദേ ഭാരത് ദൗത്യവിമാനത്തിന്റെ സഹവൈമാനികനായിരുന്നു ഇന്നലെ കരിപ്പൂര്‍ അപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ അഖിലേഷ് കുമാര്‍
1996, ജൂലൈ 30നു എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം കൊച്ചിയില്‍ തകര്‍ന്ന്‍ വീണുണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരിച്ചതാണ് കേരത്തിന്റെ എവിയേഷന്‍ ചരിത്രത്തിലെ ഇത് വരെ ഉണ്ടായിരുന്ന…
Loading…
Something went wrong. Please refresh the page and/or try again.